റാന്നി താലൂക്കാശുപത്രിക്ക് ഫോമയുടെ പോർട്ടബിൾ വെന്റിലേറ്റർ

For full experience, Download our mobile application:
Get it on Google Play

റാന്നി : അഡ്വ പ്രമോദ് നാരായൺ എംഎൽഎയുടെ അഭ്യർത്ഥനയുടെ ഫലമായി റാന്നി താലൂക്കാശുപത്രിക്ക് ഫോമയുടെ പോർട്ടബിൾ വെന്റിലേറ്റർ. അമേരിക്ക കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഫെഡറേഷൻ ഓഫ് മലയാളി അസോസിയേഷൻ ഓഫ് അമേരിക്ക (ഫോമ) പ്രസിഡൻറ് അനിയൻ ജോർജ്, ജനറൽ സെക്രട്ടറി ഉണ്ണികൃഷ്ണൻ എന്നിവരോടാണ് മലയോര മേഖലയിലെ പാവപ്പെട്ടവരുടെ ഏക ആശ്രയമായ റാന്നി താലൂക്ക് ആശുപത്രിക്ക് ഒരു വെന്റിലേറ്റർ നൽകണമെന്ന് എംഎൽഎ ആവശ്യപ്പെട്ടത്. ഇത് പ്രകാരമാണ് പുതിയ വെൻറിലേറ്റർ ലഭിച്ചത്. നിലവിൽ മൂന്ന് വെൻറിലേറ്ററുകൾ റാന്നി താലൂക്ക് ആശുപത്രിക്ക് ഉണ്ടെങ്കിലും ഇവ ഐസിയുവിൽ തന്നെ സ്ഥിരം സംവിധാനമായി ഉപയോഗിക്കാനെ കഴിയൂ.

ഇപ്പോൾ ലഭിച്ചിരിക്കുന്ന വെന്റിലേറ്റർ യൂണിറ്റ് എവിടേക്കും മാറ്റാനാകും. ഉപയോഗിക്കാനുള്ള സ്ഥലവും വളരെ പരിമിതമായി മതി. മെഡിക്കൽ കോളേജിലേക്ക് രോഗികളെ കൊണ്ടുപോകുമ്പോൾ ആംബുലൻസിൽ ഉപയോഗിക്കുന്നതിനും വാർഡിൽ തന്നെ വെൻറിലേറ്ററിന്റെ ആവശ്യം പെട്ടെന്ന് ഉണ്ടാവുകയാണെങ്കിലും എല്ലാം വെൻറിലേറ്റർ എത്തിച്ച് നടത്താനാകും എന്നതാണ് ഇതിന്റെ പ്രത്യേകത.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവല്ലത്ത് തെരുവുനായ പെട്ടെന്ന് അക്രമാസക്തമായി ആളുകളെ കടിച്ചു ; ഒരേ സമയം 11പേർക്ക് കടിയേറ്റു

0
തിരുവനന്തപുരം: തിരുവല്ലത്ത് തെരുവുനായയുടെ ആക്രമണം. ആപ്രതീക്ഷിതമായ ആക്രമണത്തിൽ പനത്തുറ ഭാഗത്ത് 11...

വൻ അഴിച്ചുപണിയുമായി ബിജെപി ; ദേശീയ ഭാരവാഹി പട്ടികയിൽ കേരളത്തിൽ നിന്ന് 3 നേതാക്കൾക്ക്...

0
ന്യൂഡൽഹി : രാഷ്ട്രീയമായി നേരിട്ട നിരവധി തിരിച്ചടികൾക്ക് പിന്നാലെ ബിജെപിയിൽ ചൊവ്വാഴ്ച...

വന്ദേമാതരം വിവാദം : പ്രധാനമന്ത്രി പറഞ്ഞത് തങ്ങളേക്കുറിച്ചാണെന്ന് തോന്നുന്നവരൊക്കെ ദിമാഗി നക്‌സലുകളാകാം ; കിരൺ...

0
ന്യൂഡൽഹി : വന്ദേമാതരത്തെ ചൊല്ലിയുള്ള വിവാദത്തിൽ കോൺഗ്രസിനെ പരിഹസിച്ച് കേന്ദ്രമന്ത്രി കിരൺ...

കരുനാ​ഗപ്പള്ളിയിൽ നിന്ന് കാണാതായ ഏഴാം ക്ലാസുകാരൻ ബിലാലിന്റെ മൃതദേഹം കണ്ടെത്തി

0
കൊല്ലം: കൊല്ലം കരുനാ​ഗപ്പള്ളിയിൽ നിന്ന് കാണാതായ ഏഴാം ക്ലാസുകാരൻ ബിലാലിന്റെ മൃതദേഹം...