ലഹരി വിരുദ്ധ സെമിനാർ നടത്തി

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി: നിരണം ഭദ്രാസന മദ്യവർജന സമിതിയുടെയും എക്സൈസ്സ് ഡിപ്പാർട്ട്മെൻ്റിൻ്റെയും ആഭിമുഖ്യത്തിൽ മാർ ഡയനീഷ്യസ് സ്കൂളിൽ ലഹരി വിരുദ്ധ  സെമിനാർ നടത്തി. സെമിനാറിന്റെ ഉദ്‌ഘാടനം അഭിവന്ദ്യ യുഹാനോൻ മാർ ക്രിസോസ്റ്റമോസ് നിർവഹിച്ചു. ഭദ്രാസന മദ്യവർജന സമിതി വൈസ് പ്രസിഡൻ്റ് ഫാദർ ബിനോ ജോൺ അദ്ധ്യക്ഷത വഹിച്ചു. സെമിനാറിൽ എക്സൈസ് പ്രിവൻ്റീവ് ഓഫീസർ വി കെ സന്തോഷ് കുമാർ നേതൃത്വം നൽകി. ഫാദർ ജിജി പയ്യമ്പള്ളിൽ, സജി മാമ്പ്രക്കുഴി എന്നിവർ പ്രസംഗിച്ചു. എട്ടു മുതൽ 12 വരെയുള്ള ക്ലാസുകളിലെ കുട്ടികൾ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മകളുടെ മുന്നിൽവച്ച് ലൈംഗികവൈകൃതം ; ഭാര്യയുടെ സ്വകാര്യദൃശ്യങ്ങൾ വിറ്റ പ്രതിയ്‌ക്കെതിരെ പോക്സോ ചുമത്തി

0
കൊല്ലം : കിടപ്പറ ദൃശ്യങ്ങൾ പകർത്തി അശ്ലീല സൈറ്റുകൾക്കു വിറ്റെന്ന യുവതിയുടെ...

അത്യാധുനിക സ്മാർട്ട് ആംബുലൻസുകളുമായി അബുദാബി

0
അബുദാബി: അടിയന്തര ചികിത്സ ആവശ്യമുള്ള രോഗികൾക്ക് ആശുപത്രിയിലെത്തുംമുമ്പ് തന്നെ വിദഗ്ധ...

മലപ്പുറം മണ്ണാർമലയിൽ വാഹനാപകടം ; കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് പതിനാറുകാരന് ദാരുണാന്ത്യം

0
മലപ്പുറം: മലപ്പുറം മണ്ണാർമലയിലുണ്ടായ വാഹനാപകടത്തിൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. കാറും സ്‌കൂട്ടറും...

ദേശീയപാത സർവീസ് റോഡുകളിലെ ഗതാഗതക്കുരുക്ക് : എൻഎച്ച്എഐ ഗതാഗത ക്രമീകരണം മാറ്റുന്നു

0
കോഴിക്കോട് : വെങ്ങളം – രാമനാട്ടുകര ദേശീയപാതയിലെ സർവീസ് റോഡുകളിൽ ചിലയിടങ്ങളിൽ...