കുടുംബശ്രീ സി.ഡി.എസ് അംഗങ്ങള്‍ക്ക് സ്വയം പ്രതിരോധ പരിശീലന ക്ലാസ് നടത്തി

For full experience, Download our mobile application:
Get it on Google Play

റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിലെ കുടുംബശ്രീ സി.ഡി.എസ് അംഗങ്ങള്‍ക്ക് പത്തനംതിട്ട വനിതാ പോലീസ് സെല്‍ നേതൃത്വത്തില്‍ സ്വയം പ്രതിരോധ പരിശീലന ക്ലാസ് നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അനിതാ അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ ചാർജ് ഓഫീസറും അസിസ്റ്റന്റ് സെക്രട്ടറിയുമായ പ്രദീപ് അദ്ധ്യക്ഷത വഹിച്ചു.

ജനപ്രതിനിധികളായ അനീഷ് ഫിലിപ്പ്, ജിജി വർഗീസ്, ഷൈനി പി. രാജീവ്, ബിജിവർഗീസ്, സൗമ്യാ ജി. നായർ, സി.ഡി.എസ് ചെയർപേഴ്സൺ നിഷാ രാജീവ്, വൈസ് ചെയർപേഴ്സൺ സാറാമ്മജോൺ എന്നിവര്‍ പ്രസംഗിച്ചു. കുടുംബശ്രീ സി.ഡി.എസ്, എ.ഡി.എസ് അംഗങ്ങള്‍ എന്നിവർ പങ്കെടുത്തു. വനിത പോലീസ് ഉദ്യോഗസ്ഥരായ ലേഖ, സിൻസി, ഉഷ എന്നിവർ ക്ലാസ്സ് നയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക് പോകണമെന്ന വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സ്കൂൾ ചെയർമാൻ...

0
തൃശൂർ: മാളയിലെ ഇന്റർനാഷണൽ സൈനിക് സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക്...

റാന്നിയിൽ ഓട് പൊളിച്ച് പട്ടാപ്പകൽ വീട്ടില്‍ കടന്നു കയറിയ കള്ളന്‍ സ്വർണ്ണവും പണവും കവർന്നു

0
റാന്നി: ഓട് പൊളിച്ച് പട്ടാപ്പകൽ വീട്ടില്‍ കടന്നു കയറിയ കള്ളന്‍ സ്വർണ്ണവും...

വിജയ്‌ക്കും അദ്ദേഹത്തിന്റെ അമ്മയ്ക്കുമെതിരെ വ്യക്തിഹത്യ നടത്തുന്ന രീതിയിൽ മോശം പരാമർശം നടത്തിയ നൈനാർ നാഗേന്ദ്രനെതിരെ...

0
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കും അദ്ദേഹത്തിന്റെ അമ്മയ്ക്കുമെതിരെ വ്യക്തിഹത്യ...

കോതമംഗലം എം എ എഞ്ചിനിയറിംഗ് കോളജ് വിദ്യാർഥികൾ നടത്തിവന്ന പ്രതിഷേധം അവസാനിപ്പിച്ചു

0
കോതമംഗലം: സഹപാഠിയുടെ മരണത്തെ തുടർന്ന് കോതമംഗലം എം എ എഞ്ചിനിയറിംഗ് കോളജ്...