രാജ്യത്തെ കൊള്ളയടിക്കാനുള്ള ലൈസൻസ് തങ്ങൾക്കുണ്ടെന്ന് കോൺഗ്രസ് കരുതി, എന്നാൽ ഞങ്ങളത്  റദ്ദാക്കി ; പ്രധാനമന്ത്രി നരേന്ദ്ര മോദി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : രാജ്യത്തെ കൊള്ളയടിക്കാനുള്ള ലൈസൻസ് തങ്ങൾക്കുണ്ടെന്നാണ്   കോൺഗ്രസ് കരുതിയിരുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്നാൽ ആ ലൈസൻസ് ഞങ്ങൾ റദ്ദാക്കിയെന്നും മോദി വിമർശിച്ചു.  രാമക്ഷേത്ര വിഷയത്തിൽ കോൺഗ്രസിനെയും ഇൻഡ്യ മുന്നണിയേയും  പ്രധാനമന്ത്രി രൂക്ഷമായി വിമർശിച്ചു. 500 വർഷങ്ങൾക്ക്  ശേഷമാണ് ആ സ്വപ്നം യാഥാർത്ഥ്യമായത്. കോൺഗ്രസും ഇൻഡ്യ  സഖ്യവും രാമക്ഷേത്ര നിർമ്മാണണത്തിൽ  രോഷാകുലരാണെന്നും ഛത്തീസ്ഖണ്ഡ് ബസ്തറിൽ  നടന്ന റാലിയിൽ  പ്രധാനമന്ത്രി പറഞ്ഞു. രാമക്ഷേത്ര നിർമ്മാണത്തിനുള്ള ക്ഷണം കോൺഗ്രസ് രാജകുടുംബം നിരസിച്ചു. ഈ തീരുമാനം തെറ്റാണെന്ന് പറഞ്ഞ കോൺഗ്രസ് നേതാക്കളെ പാർട്ടിയിൽ നിന്ന് പുറത്താക്കി. പ്രീണനത്തിനായി കോൺഗ്രസിന് ഏത് പരിധിയും മറികടക്കാൻ കഴിയുമെന്ന് ഇത് കാണിക്കുന്നുവെന്നും  അദ്ദേഹം പറഞ്ഞു.  സ്വാതന്ത്ര്യലബ്ധിക്ക് ശേഷം രാജ്യത്തെ കൊള്ളയടിക്കാനുള്ള ലൈസൻസ് തങ്ങൾക്കുണ്ടെന്നാണ് കോൺഗ്രസ് കരുതിയത്. എന്നാല്‍ 2014 ൽ അധികാരത്തിൽ  വന്നശേഷം മോദി  കൊള്ള ലൈസൻസ് റദ്ദാക്കി. നിങ്ങൾ  മോദിക്ക് ലൈസൻസ് നൽകിയതിനാലാണ് ലൈസൻസ് റദ്ദാക്കാൻ  മോദിക്ക് കഴിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ ; ജൂണ്‍ 28ന് മന്ത്രി പി.സി വിഷ്ണുനാഥ് ജില്ലാതല ഉദ്ഘാടനം...

0
പത്തനംതിട്ട: പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ ജില്ലാതല ഉദ്ഘാടനം ജൂണ്‍ 28 രാവിലെ...

സെന്‍സസ് സെല്‍ഫ് എന്യൂമറേഷന്‍ പൂര്‍ത്തിയാക്കി പത്തനംതിട്ടയില്‍ 18,679 കുടുംബങ്ങള്‍

0
പത്തനംതിട്ട: ദേശീയ സെന്‍സസ് 2027 ന്റെ ഭാഗമായി പത്തനംതിട്ട ജില്ലയില്‍ ഇതുവരെ...

എയ്ഡഡ് സ്കൂൾ അധ്യാപകരുടെയും അനധ്യാപകരുടെയും നിയമനത്തിനുള്ള പ്രായപരിധിയിൽ വർദ്ധനവ് വരുത്തി

0
തിരുവനന്തപുരം : സംസ്ഥാനത്തെ എയ്ഡഡ് സ്കൂൾ അധ്യാപകരുടെയും അനധ്യാപകരുടെയും നിയമനത്തിനുള്ള പ്രായപരിധിയിൽ...

പെരുമ്പാവൂരിൽ 18 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി ; വൈപ്പിൻ സ്വദേശി അറസ്റ്റിൽ

0
കൊച്ചി : എറണാകുളം ജില്ലയിലെ പെരുമ്പാവൂരിൽ നടത്തിയ വൻ ലഹരിവേട്ടയിൽ 18...