ബുക്കാവ്: കിഴക്കൻ കോംഗോയിലെ ബുക്കാവു നഗരത്തിൽ അടുത്തടുത്തുള്ള രണ്ട് സ്കൂളുകളിൾ തീപിടിത്തം. വിദ്യാർത്ഥികളുൾപ്പടെ 26 പേർക്ക് ദാരുണാന്ത്യം. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പ്രവിശ്യാ ഭരണകൂടം അറിയിച്ചു. 19 പെൺകുട്ടികളും ഏഴ് ആൺകുട്ടികളുമാണ് മരിച്ചതെന്നും മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. സ്കൂളുകൾ കൂടാതെ പ്രദേശത്തെ വീടുകളിലേക്കും തീ പടർന്നുപിടിച്ചു. എകദേശം 300 ഓളം വീടുകൾ ഇതിനോടകം തന്നെ കത്തിനശിച്ചു.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1































