സംസ്ഥാന അധ്യാപക ജേതാവിനെ അനുമോദിച്ചു

For full experience, Download our mobile application:
Get it on Google Play

കോന്നി : സംസ്ഥാന അധ്യാപക അവാർഡ് ജേതാവായ കലഞ്ഞൂർ ഗവൺമെൻ്റ് എൽ പി സ്കൂൾ ഹെഡ്മാസ്റ്റർ വി അനിലിനെ രക്ഷകത്ത്യസമിതി ആദരിച്ചു. അഡ്വ കെ യു ജനീഷ് കുമാർ എം എൽ എ ഉദ്ഘാടനം ചെയ്തു. കലഞ്ഞൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് റ്റി വി പുഷ്പവല്ലി അദ്ധ്യക്ഷത വഹിച്ചു.

വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ആശ സജി, ഗ്രാമപഞ്ചായത്തംഗം രമാസുരേഷ്, ഹയർ സെക്കൻ്ററി സ്കൂൾ പി റ്റി എ പ്രസിഡൻ്റ് എസ് രാജേഷ്, പ്രിൻസിപ്പൽമാരായ ജയ ഹരി, എസ് ലാലി, എൽ പി സ്കൂൾ പി റ്റി എ പ്രസിഡൻറ് സി രാജേഷ് മോൻ, ബിനിത കെ പി,പ്രീത ജി,രഞ്ജു,അമ്പിളി ഗോപാൽ തുടങ്ങിയവർ സംസാരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാറാണംമൂഴി ഗ്രാമപഞ്ചായത്തിന്‍റെയും കൃഷിഭവന്‍റെയും നേതൃത്വത്തിൽ കർഷക ചന്ത ആരംഭിച്ചു

0
നാറാണംമൂഴി : കൃഷിഭവന്‍റെയും നാറാണംമൂഴി ഗ്രാമപഞ്ചായത്തിന്‍റെയും നേതൃത്വത്തിൽ സംഘടിപ്പിച്ച ഓണം സമൃദ്ധി...

ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂർ സ്പെഷ്യാലിറ്റി ചികിത്സാ സേവനം ലഭ്യമാക്കും : മന്ത്രി...

0
തിരുവനന്തപുരം : സംസ്ഥാനത്തെ ജില്ലാ, ജനറൽ ആശുപത്രികളിൽ എല്ലാദിവസവും 24 മണിക്കൂറും...

റീൽസ് ചിത്രീകരിക്കാൻ കുളത്തിൽ ഇറങ്ങി ; യുവ ഡോക്ടർ മുങ്ങി മരിച്ചു

0
കണ്ണൂർ: അഴീക്കോട് ആനിവയലിൽ കുളത്തിൽ റീൽസ് ചിത്രീകരണത്തിനായി ഇറങ്ങിയ യുവ ഡോക്ടർ...