കോണ്‍ഗ്രസിന്റെ 137-ാം ജന്മദിനം ; ആഘോഷങ്ങൾക്ക് നാളെ തുടക്കം

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : കോണ്‍ഗ്രസിന്റെ 137-ാം ജന്മദിനം നാളെ വിപുലമായ പരിപാടികളോടെ ആഘോഷിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. നാളെ രാവിലെ പദയാത്രയോടെയാണ് പരിപാടികള്‍ക്ക് തുടക്കമാകുക. ജനുവരി 26 വരെയാണ് ആഘോഷങ്ങളുണ്ടാവുക. നാളെ ബൂത്ത് തലങ്ങളില്‍ നിന്നു പ്രവര്‍ത്തകര്‍ മണ്ഡലം ആസ്ഥാനത്തു കേന്ദ്രീകരിക്കുകയും മൂന്ന് കിലോമീറ്റര്‍ പദയാത്ര നടത്തുകയും ചെയ്യും.

പദയാത്ര തീരുന്ന സ്ഥലത്ത് പ്രവര്‍ത്തകര്‍ അണിനിരന്ന് ഇന്ത്യയുടെ ഭൂപടം സൃഷ്ടിക്കും. കെപിസിസിയുടെ ഫണ്ട് ശേഖരണത്തിനുള്ള 137 രൂപ ചലഞ്ചിനും നാളെ തുടക്കം കുറിക്കും. 137 രൂപയോ അതിന്റെ ഗുണിതങ്ങളോ സംഭാവന നല്‍കാം. ഓണ്‍ലൈന്‍ ആയും പണം അയക്കാം. ഇതിനായുള്ള അക്കൗണ്ട് വിശദാംശങ്ങള്‍ പിന്നാലെ അറിയിക്കും. ദേശഭക്തിഗാനങ്ങളുടെ അവതരണം, കോണ്‍ഗ്രസ് ചരിത്ര ഡോക്യുമെന്ററി തുടങ്ങിയ പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പി.എം.കെയേഴ്സ് ഫണ്ട് ; അക്കൗണ്ടിലുള്ളത് 8452 കോടി രൂപ, ചെലവഴിച്ചത് 0.01 ശതമാനം തുക...

0
ന്യൂഡൽഹി : അടിയന്തര സാഹചര്യങ്ങൾ നേരിടാൻ കോവിഡ് മഹാമാരിക്കാലത്ത് കേന്ദ്രസർക്കാർ ആരംഭിച്ച...

മെസിയുടെ പേരിലെ തട്ടിപ്പ് ; അന്വേഷണത്തിന് പ്രത്യേക സംഘം വിജിലൻ ഉദ്യോഗസ്ഥരും സംഘത്തിൽ

0
കൊച്ചി: ലയണൽ മെസിയെ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത് സേവന നികുതി വെട്ടിപ്പ്...

നെഹ്‌റുട്രോഫി വള്ളംകളി : പോസ്റ്ററുകളിലും കൊടിക്കുന്നിൽ സുരേഷ് എം പിയുടെ പേരില്ല ; വിവാദമായതോടെ...

0
ആലപ്പുഴ : കമ്മിറ്റികളിലും യോഗങ്ങളിലും നേരിടുന്ന അവഗണനയ്ക്കുപുറമേ നെഹ്‌റുട്രോഫിക്കുവേണ്ടി പുറത്തിറക്കിയ പോസ്റ്ററുകളിലും...

യുവാക്കൾ പാറ്റകളാകാതെ മികച്ച വ്യക്തികളാകണം ; ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ

0
തിരുവനന്തപുരം : സമൂഹത്തിന് മികച്ച സംഭാവനകൾ നൽകാൻ കെൽപ്പുള്ള വ്യക്തികളായി യുവാക്കൾ...