പത്തനംതിട്ട : ഇന്ത്യൻ നാഷണൽ കോൺഗ്രസ് കോഴഞ്ചേരി ഈസ്റ്റ് 72-നമ്പർ ബൂത്ത് കമ്മിറ്റിയുടെയും അതിന്റ കീഴിലുള്ള രണ്ട് യൂണിറ്റ് കമ്മിറ്റികളുടെയും നേതൃത്വത്തിൽ കോഴഞ്ചേരി ഈസ്റ്റിലും പരിസര പ്രേദേശങ്ങളിലും മഴ മൂലം ദുരിതം അനുഭവിക്കുന്നവർക്കുള്ള ഭക്ഷ്യ ധാന്യ കിറ്റ് വിതരണം ചെയ്തു. ആദ്യ കിറ്റ് വിതരണം യൂണിറ്റ് പ്രസിഡന്റ് വിജു കിടങ്ങാലിലും കോൺഗ്രസ് കോഴഞ്ചേരി മണ്ഡലം വൈസ് പ്രസിഡന്റ് അനീഷ് ചക്കുങ്കലും ചേർന്ന് നിർവഹിച്ചു. മണ്ഡലം സെക്രട്ടറി സാജു ഓവനാലിൽ, യൂണിറ്റ് പ്രസിഡന്റ റെജി മലയിൽ, സെക്രെട്ടറിമാരായ, സിബിൻ ചക്കുംകൽ, ഷൈജു ഇടത്തിന്റെ കിഴക്കേൽ, കുഞ്ഞപ്പിച്ചാൻ, റോഷൻ, ഭാരവാഹികളായ നീതു രാജൻ, ലിസ്സി സാമൂവേൽ, ബിന്ദുമോൾ, എന്നിവർ പങ്കെടുത്തു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1





























