അസംഘടിത തൊഴിലാളി കോണ്‍ഗ്രസ്‌ ആറന്മുള നിയോജക മണ്ഡലം കണ്‍വെന്‍ഷന്‍ നടന്നു

For full experience, Download our mobile application:
Get it on Google Play

മല്ലപ്പുഴശ്ശേരി : ദേശിയ അസംഘടിത തൊഴിലാളി കോണ്‍ഗ്രസ്‌ ആറന്മുള നിയോജക മണ്ഡലം കണ്‍വെന്‍ഷന്‍ മുന്‍ എംഎല്‍എ അഡ്വ.കെ.ശിവദാസന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ്‌ ജിതിന്‍ രാജ് അധ്യക്ഷത വഹിച്ചു. യോഗത്തില്‍ ജില്ലാ പ്രസിഡന്റ്‌ നഹാസ് പത്തനംതിട്ടയ്‌ക്ക് സ്വികരണം നല്‍കി. യു.ഡബ്ലിയു.ഇ.യു  ജില്ലാ വൈസ് പ്രസിഡന്റ്‌ രാജു നെടുവേലിമണ്ണില്‍, ജനറല്‍ സെക്രട്ടറി ബിജോയ്‌ ടി മാര്‍ക്കോസ്, പത്തനംതിട്ട ബ്ലോക്ക്‌ സെക്രട്ടറി ബിനോജ് തെന്നാടന്‍, ഡിസിസി അംഗം ജേക്കബ് ശാമുവേല്‍, ടെറിന്‍ ജോര്‍ജ്, ജിബിന്‍ ചിറക്കടവില്‍, കെ.കെ ഗംഗാധരന്‍ എന്നിവര്‍ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പെരിയയിലെ ഇരട്ട കൊലപാതകത്തിന് പിന്നാലെ പോലീസുകാരെ ആക്രമിച്ച കേസിൽ ശിക്ഷ വിധിച്ച് കോടതി

0
കാസർകോട്: പെരിയയിലെ ഇരട്ട കൊലപാതകത്തിന് പിന്നാലെ പോലീസുകാരെ ആക്രമിച്ച കേസിൽ ശിക്ഷ...

എൽഡിഎഫ് കക്ഷികൾ തമ്മിൽ അടിമ – ഉടമ ബന്ധമല്ലെന്നും സിപിഐയുടെ ശക്തി ആരെയും ബോധ്യപ്പെടുത്തേണ്ടതില്ലെന്നും...

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃ പദവി ആവശ്യത്തിൽ നിന്ന് പിന്നോട്ടില്ലെന്ന വ്യക്തമായ സൂചനയുമായി...

ഇടമലക്കുടിയിൽ വീണ്ടും ദുരിതയാത്ര ; പനി ബാധിച്ച വീട്ടമ്മയെ കാട്ടിലൂടെ ചുമന്നത് 7 കിലോമീറ്റർ

0
മൂന്നാർ: അടിസ്ഥാന സൗകര്യങ്ങളോ റോഡ് സൗകര്യങ്ങളോ ഇല്ലാത്ത ഇടമലക്കുടിയിലെ ദുരിതജീവിതത്തിന്...

തോപ്പു എൻ ഡി വെങ്കടാചലം ഡിഎംകെയിൽനിന്ന് രാജിവെച്ചു

0
ഈറോഡ്: തമിഴ്‌നാട് മുൻ മന്ത്രിയും ഡിഎംകെ ഈറോഡ് സെൻട്രൽ ജില്ലാ മുൻ...