മോന്‍സന്‍ മാവുങ്കലിന്‍റെ വിദേശ യാത്ര അന്വേഷണ വിവരങ്ങള്‍ ഇന്ന് ഹൈക്കോടതിക്ക് കൈമാറും

For full experience, Download our mobile application:
Get it on Google Play

കൊച്ചി : പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോന്‍സന്‍ മാവുങ്കലിന്‍റെ വിദേശ യാത്രകളെ കുറിച്ചും തട്ടിപ്പിലുള്ള വിദേശ പങ്കാളിത്തം സംബന്ധിച്ചുമുള്ള അന്വേഷണ വിവരങ്ങള്‍ സര്‍ക്കാര്‍ ഇന്ന് ഹൈക്കോടതിക്ക് കൈമാറും.പോലീസ് പീഡനം ആരോപിച്ചു മോണ്‍സന്‍റെ മുന്‍ ഡ്രൈവര്‍ അജി നല്‍കിയ ഹരജി പരിഗണിച്ചപ്പോളാണ് പുരാവസ്തു തട്ടിപ്പിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ പങ്കില്‍ കോടതി വിശദീകരണം തേടിയത്.

ഉന്നത ഇടപെടലുകള്‍ മൂടിവയ്ക്കാന്‍ ശ്രമിക്കരുതെന്നു സര്‍ക്കാരിന് കോടതി മുന്നറിയിപ്പ് നല്‍കിയിരുന്നു. കേസില്‍ എന്‍ഫോഴ്സ്മെന്‍റിനെ കക്ഷി ചേര്‍ക്കാനും കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ലൈസന്‍സില്ലാതെയാണ് മോന്‍സന്‍ പുരാവസ്തു ഇടപാട് നടതിയത് എന്ന ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് കിട്ടിയിട്ടും എന്തുകൊണ്ടു പോലീസ് നടപടി എടുത്തില്ല എന്നതിലും സര്‍ക്കാര്‍ ഇന്ന് വിശദീകരണം നല്‍കിയേക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാൾ പ്രളയം; ജലവൈദ്യുത പദ്ധതിയുടെ തുരങ്കത്തിൽ കുടുങ്ങിയെന്ന് സംശയിച്ച തൊഴിലാളികൾക്കായി നടത്തിയ തിരച്ചിൽ വിഫലം

0
ന്യൂഡൽഹി: പ്രളയക്കെടുതിയിലായ നേപ്പാളിലെ റസുവ ജില്ലയിലുള്ള റസുവഗഢി ഹൈഡ്രോപവർ പ്രോജക്റ്റ് തുരങ്കത്തിന്റെ...

രാജ്യത്ത് പ്ലാസ്റ്റിക് കറന്‍സി നോട്ടുകള്‍ അവതരിപ്പിക്കുന്നതിനുള്ള നടപടികള്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ വേഗത്തിലാക്കുന്നു

0
ന്യൂഡല്‍ഹി: രാജ്യത്ത് പ്ലാസ്റ്റിക് കറന്‍സി നോട്ടുകള്‍ അവതരിപ്പിക്കുന്നതിനുള്ള നടപടികള്‍ റിസര്‍വ് ബാങ്ക്...

സിനിമ പ്രേക്ഷക കൂട്ടായ്മ അഞ്ചാമത് ഫോട്ടോഗ്രാഫർ പുരസ്കാരം വിതരണം ചെയ്തു

0
പത്തനംതിട്ട : സിനിമ പ്രേക്ഷക കൂട്ടായ്മയുടെ അഞ്ചാമത് മികച്ച ഫോട്ടോഗ്രാഫർ പുരസ്കാരം...

നാദാപുരത്ത് 92 ഐ ഫോണുകള്‍ കവര്‍ന്ന സംഭവം ; ഡിവൈഎസ്.പിയുടെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡ്...

0
കോഴിക്കോട്: നാദാപുരത്തെ മൊബൈല്‍ ഫോണ്‍ ഷോറൂമിലുണ്ടായ വന്‍ കവര്‍ച്ചയിൽ പ്രത്യേക...