വെള്ളാങ്ങല്ലൂര്‍ മണ്ഡലം കോണ്‍ഗ്രസ്‌ കമ്മിറ്റിയുടെ ആസ്ഥാന മന്ദിരം വി. ഡി. സതീശന്‍ ഉദ്ഘാടനം ചെയ്യും

For full experience, Download our mobile application:
Get it on Google Play

വെള്ളാങ്ങല്ലൂര്‍: വെള്ളാങ്ങല്ലൂര്‍ മണ്ഡലം കോണ്‍ഗ്രസ്‌ കമ്മിറ്റിയുടെ ആസ്ഥാന മന്ദിരം കെ ഐ. നജീബ് സ്മാരക കോണ്‍ഗ്രസ്‌ ഭവന്‍ ഉദ്ഘാടനം ഇന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നിർവഹിക്കും. മണ്ഡലം പ്രസിഡന്റ്‌ അയൂബ് കരൂപ്പടന്ന അധ്യക്ഷത വഹിക്കും.മുന്‍ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഐഷാ ലത്തീഫ് സ്മാരക കോണ്‍ഫറന്‍സ് ഹാള്‍ ബെന്നി ബെഹനാന്‍ എംപി ഉദ്ഘാടനം ചെയ്യും. മുന്‍ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വിഎം അലിയാര്‍ സാഹിബ്‌ ലൈബ്രറി ടിഎന്‍. പ്രതാപന്‍ ഉദ്ഘാടനം ചെയ്യും. ചാലക്കുടി എം. എല്‍. എ. ടി. ജെ. സനീഷ് കുമാര്‍ മുഖ്യ അതിഥി ആകും.

വ്യാപാര മുറികള്‍, കെപിസിസി ജനറല്‍ സെക്രട്ടറി ടി. യു. രാധാകൃഷ്ണനും മണ്ഡലം ഓഫീസ് & ഡിജിറ്റല്‍ മീഡിയ വാര്‍ റൂം എന്നിവയുടെ ഉദ്ഘാടനം ഡിസിസി പ്രസിഡന്റ്‌ ജോസ് വള്ളൂര്‍ നിര്‍വ്വഹിക്കും.എം. പി. ജാക്ക്സണ്‍, എം. പി. വിന്‍സെന്റ്, ഒ. അബ്ദുറഹ്മാന്‍ കുട്ടി, പി. എ. മാധവന്‍, സി എസ് ശ്രീനിവാസന്‍ എന്നിവര്‍ പങ്കെടുക്കും. മണ്ഡലത്തിലെ 70 വയസ്സ് കഴിഞ്ഞ 175 ആദ്യകാല കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരെ ചടങ്ങില്‍ ആദരിക്കും.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെച്ചൂച്ചിറ കക്കുടുക്ക റോഡിൽ മണ്ണിടിച്ചിൽ : റോഡ് ഗതാഗതയോഗ്യമാക്കാൻ ഡിവൈഎഫ്ഐ പ്രവർത്തകർ രംഗത്ത്

0
​വെച്ചൂച്ചിറ: കക്കുടുക്ക റോഡിൽ ഉണ്ടായ മണ്ണിടിച്ചിലിനെ തുടർന്ന് തടസ്സങ്ങൾ നീക്കുന്നതിനുള്ള...

കർണാടകയിൽ സ്കൂളുകളുടെയും കോളേജുകളുടെയും പരിസരത്ത് ജങ്ക് ഫുഡ് വിൽപ്പന നിരോധിച്ചു

0
ബെം​ഗളൂരു: കർണാടകയിൽ സ്കൂളുകളുടെയും കോളേജുകളുടെയും പരിസരത്ത് ജങ്ക് ഫുഡ് വിൽപ്പന നിരോധിച്ചു....

കൊല്ലത്ത് ബൈക്ക് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചുകയറി യുവാവിന് ദാരുണാന്ത്യം

0
കൊട്ടാരക്കര: കൊല്ലത്ത് ബൈക്ക് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചുകയറി യുവാവ്...

എസ്എഫ്‌ഐ നേതാക്കളുടെ വീഡിയോ വ്യാജ തലക്കെട്ടോടെ പ്രചരിപ്പിച്ചു ; ശശികല അടക്കം 16 പേര്‍ക്കെതിരെ...

0
കൊച്ചി: എസ്എഫ്‌ഐ നേതാക്കളുടെ വീഡിയോ വ്യാജ തലക്കെട്ടോടെ പ്രചരിപ്പിച്ചതില്‍ വിശ്വഹിന്ദു പരിഷത്ത്...