വയനാട് ദുരന്തബാധിതരോട് കോണ്‍ഗ്രസ് മര്യാദ കാണിച്ചില്ല : വിമര്‍ശനവുമായി എം.എന്‍. കാരശ്ശേരി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: വയനാട് മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനെ വിമര്‍ശിച്ച് എഴുത്തുകാരന്‍ എം.എന്‍. കാരശ്ശേരി. ദുരന്ത ബാധിതരോട് കോണ്‍ഗ്രസ് മര്യാദ കാണിച്ചില്ലെന്നും കോണ്‍ഗ്രസിന് പ്രത്യേക ഉത്തരവാദിത്തമുണ്ടെന്നും എംഎന്‍ കാരശ്ശേരി പറഞ്ഞു. വയനാടിന്റെ കാര്യത്തില്‍ കോണ്‍ഗ്രസിന് പ്രത്യേക ഉത്തരവാദിത്തം ഉണ്ട്. രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അഖിലേന്ത്യാ തലത്തില്‍ എന്തും ചെയ്യാന്‍ കഴിയുന്ന നേതാക്കള്‍. അവര്‍ ദുരന്ത ബാധിതര്‍ക്കായി എന്ത് ചെയ്തു. ഇത്രയും ഉദാസീനതയും ഉഴപ്പും കാണിക്കാന്‍ പാടില്ലായിരുന്നു. തെരഞ്ഞെടുപ്പ് കാലത്ത് പോലും വിഷയത്തിന്റെ ഗൗരവം കോണ്‍ഗ്രസിന് മനസിലാകുന്നില്ലെന്നും എം.എന്‍. കാരശ്ശേരി വിമര്‍ശിച്ചു.

വയനാട് മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതരോട് കോണ്‍ഗ്രസ് മര്യാദ കാണിച്ചില്ലെന്ന് പരാതി ഉന്നയിക്കുന്ന അനേകം പേരില്‍ ഒരാളാണ് ഞാന്‍. കോണ്‍ഗ്രസിന് പ്രത്യേകം ഉത്തരവാദിത്തമുണ്ട്. കാരണം അവരുടെ ലോക്‌സഭാ മണ്ഡലത്തിലെ എംപി പ്രിയങ്കാ ഗാന്ധിയാണ്. ഇതിന് മുമ്പ് രാഹുല്‍ ഗാന്ധിയായിരുന്നു. രാഹുലും പ്രിയങ്കയും കോണ്‍ഗ്രസിന്റെ സമുന്നത നേതാക്കളാണ്. അഖിലേന്ത്യാ തലത്തില്‍ എന്തും ചെയ്യാന്‍ കഴിയുന്ന ആളുകളാണ്. അവര്‍ എന്താണ് ചെയ്തത്?- എം.എന്‍. കാരശ്ശേരി ചോദിക്കുന്നു

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ ഡിവിഷൻ വിഭജനം; തിരുവോണനാളിൽ പ്രതിഷേധിക്കാന്‍ യുഡിഎഫ് എംപിമാര്‍

0
പാലക്കാട്: പാലക്കാട് ഡിവിഷന്‍ വിഭജനത്തില്‍ തിരുവോണനാളില്‍ യുഡിഎഫ് എംപിമാര്‍ പ്രതിഷേധം നടത്തും....

ഓണാഘോഷ വിവാദം : ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി പോലീസ്, പ്രതികളുടെ...

0
തിരുവനന്തപുരം: മ്യൂസിയം പൊലീസ് സ്റ്റേഷനു മുന്നിലെ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

പരീക്ഷാ കേന്ദ്രത്തിലെ അപ്രതീക്ഷിത വൈദ്യുതി തടസ്സം; ആയുഷ് പി.ജി എൻട്രൻസ് എഴുതാൻ കഴിയാതെ 49...

0
ന്യൂഡല്‍ഹി: രാജസ്ഥാനിലെ ജയ്പൂരില്‍ വൈദ്യുതി തടസ്സത്തെ തുടര്‍ന്ന് ഓള്‍ ഇന്ത്യ ആയുഷ്...

ഓട്ടോ ഡ്രൈവറെ ആക്രമിച്ച് പണം കവർന്നു; മദ്യം നൽകി ബോധം കെടുത്താൻ ശ്രമിച്ച ശേഷം...

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം. ഡ്രൈവര്‍ക്ക് നിര്‍ബന്ധിച്ച മദ്യം നല്‍കിയ...