അഗ്‌നിപഥ് ഇന്ത്യന്‍ സേനയുടെ ആത്മവീര്യം തകര്‍ക്കും ; ആന്റോ ആന്റണി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: കേന്ദ്ര സര്‍ക്കാരിന്റെ പുതിയ സൈനിക പദ്ധതിക്കെതിരെയും രാഹുല്‍ഗാന്ധി എം.പിയുടെ ഓഫീസ് തകര്‍ത്തതിനെതിരെയും പത്തനംതിട്ട, ആറന്മുള ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ സമരം നടത്തി. ജില്ല പോസ്റ്റ് ഓഫീസിനു മുന്‍പില്‍ നടന്ന സത്യാഗ്രഹ സമരം ആന്റോ ആന്റണി ഉദ്ഘാടനം ചെയ്തു. അഗ്നിപഥ് പദ്ധതി ഇന്ത്യന്‍ സേനയുടെ ആത്മവീര്യം തകര്‍ക്കുമെന്ന് അദ്ദേഹം പറഞ്ഞു.

രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ എം.പി ഓഫീസ് തകര്‍ത്തതില്‍ ദേശീയ വ്യാപകമായി എഐസിസി ആഹ്വാന പ്രകാരം കോണ്‍ഗ്രസ് നടത്തുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി കോണ്‍ഗ്രസ് കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ സംസ്ഥാനത്തൊട്ടാകെ സത്യാഗ്രഹ സമരം സംഘടിപ്പിച്ചു. അബ്ദുള്‍ കലാം ആസാദ്, ശിവദാസന്‍ നായര്‍, മോഹന്‍ രാജ്, എ ഷംസുദ്ധീന്‍, രാധാചന്ദ്രന്‍, മാലേത്ത് സരളാ ദേവീ, , കെ ജാസിംകുട്ടി, സുരേഷ് കുമാര്‍, റോജി പോള്‍, സുനില്‍ പുല്ലാട്, രജനീ പ്രദീപ്, എം എ സിദ്ധീഖ്, പി കെ ഇഖ്ബാല്‍, ഫാറൂക്ക്, നാസര്‍, സജി കെ സൈമണ്‍, നവാസ്, അജിമോന്‍ നാരങ്ങാനം, ഷാനവാസ്, ഏബല്‍ മാത്യു എന്നിവര്‍ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പരീക്ഷാ ക്രമക്കേട് : എൻടിഎ യിൽ കൂടുതൽ അഴിച്ചുപണിയുമായി കേന്ദ്ര സർക്കാർ

0
ഡൽഹി : പരീക്ഷാ ക്രമക്കേടുകൾക്ക് പിന്നാലെ നാഷണൽ ടെസ്റ്റിങ്ങ് ഏജൻസിയിൽ കൂടുതൽ...

കേരളത്തിൽ സ്വർണ വില കുറഞ്ഞു

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്. ഇന്ന് 22 കാരറ്റ് ഒരു...

കഞ്ചാവ്, എം ഡി എം എ കടത്ത് ; ഡിവൈഎഫ്ഐ നേതാവുൾപ്പെടെ...

0
തൊടുപുഴ : ഇടവെട്ടിയിൽ ലഹരിമരുന്നുമായി നാല് പേർ പിടിയിൽ. ഡിവൈഎഫ്‌ഐ തെക്കുംഭാഗം...

പ്രമേഹബാധിതരായ കുട്ടികൾക്ക് ആനുകൂല്യങ്ങളും മരുന്നുകളും ഉറപ്പാക്കണം : ഉത്തരവുമായി ബാലാവകാശ കമ്മിഷൻ

0
തിരുവനന്തപുരം : ടൈപ്പ് വൺ പ്രമേഹബാധിതരായ കുട്ടികൾക്ക് ഗുണമേന്മയുള്ള ഇൻസുലിനും ‘മിഠായി’...