പിന്നാക്കവിഭാഗങ്ങൾക്ക് വേണ്ടി കോൺഗ്രസ് യാതൊന്നും ചെയ്തിട്ടില്ല ; അമിത് ഷാ

For full experience, Download our mobile application:
Get it on Google Play

ഡൽഹി: രാജ്യത്ത് നിന്ന് ദാരിദ്ര്യം തുടച്ച് നീക്കുമെന്ന് രാഹുലിന്റെ മുത്തശ്ശി ജനങ്ങൾക്ക് ഉറപ്പ് നൽകിയിരുന്നുവെന്നും, അത് അത് പ്രാവർത്തികമാക്കാൻ വേണ്ട യാതൊന്നും അവരുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ലെന്നുമുള്ള പരിഹാസവുമായി ആഭ്യന്തരമന്ത്രി അമിത് ഷാ. സമൂഹത്തിലെ ദരിദ്രവിഭാഗങ്ങൾക്ക് വേണ്ടി അവർ ഒന്നും ചെയ്തില്ല. എന്നാൽ രാജ്യത്തെ 80 കോടിയോളം വരുന്ന പാവപ്പെട്ട കുടുംബങ്ങൾക്ക് ഈ സർക്കാർ സൗജന്യ റേഷൻ നൽകിയെന്നും, അവരുടെ ക്ഷേമം ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടേതെന്നും അമിത് ഷാ പറഞ്ഞു. സന്ത് കബീർ നഗറിൽ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

” കോൺഗ്രസ് ഇപ്പോൾ ദരിദ്രവിഭാഗത്തിൽ പെട്ട ജനങ്ങളെ സംസാരിക്കുന്നുണ്ട്. ദാരിദ്ര്യം തുടച്ചുനീക്കുക എന്നുളള ഒരു മുദ്രാവാക്യം ഉയർത്തുക മാത്രമാണ് രാഹുലിന്റെ മുത്തശ്ശി ചെയ്തത്. അവർ പാവപ്പെട്ടവർക്കായി യാതൊന്നും ചെയ്തില്ല. പ്രധാനമന്ത്രി നരേന്ദ്രമോദി പാവപ്പെട്ട ഒരു ചായവിൽപ്പനക്കാരന്റെ മകനാണ്. അദ്ദേഹം രാജ്യത്തെ 80 കോടിയോളം ദരിദ്രകുടുംബങ്ങൾക്ക് സൗജന്യറേഷൻ നൽകി അവരുടെ ക്ഷേമം ഉറപ്പാക്കിയെന്നും അദ്ദേഹം പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓപ്പറേഷൻ സൗന്ദര്യ – പിടികൂടിയത് 10 ലക്ഷത്തോളം രൂപയുടെ വ്യാജ സൗന്ദര്യ വർദ്ധക വസ്തുക്കൾ...

0
തിരുവനന്തപുരം : വ്യാജ സൗന്ദര്യ വർദ്ധക വസ്തുക്കളുടെ വിപണനം തടയുന്നതിനായി ഡ്രഗ്സ്...

ഗോമൂത്രം ഇനി വരുമാനമാർഗം; ലിറ്ററിന് 10 രൂപ; യുപിയിൽ പുതിയ പദ്ധതി

0
ബുലന്ദ്ഷഹർ: പശുസംരക്ഷണത്തെ ഗ്രാമീണ സമ്പദ്‌വ്യവസ്ഥയുടെ ഭാഗമാക്കാനുള്ള നീക്കവുമായി ഉത്തർപ്രദേശ് സർക്കാർ. കർഷകരിൽ...

സിനിമ വെല്ലുന്ന മോഷ്ടാക്കളുടെ കളി; പുതിയ സർക്കാർ ബസ് മോഷ്ടിച്ച് കടക്കുന്നതിനിടെ ടയർ പഞ്ചറായി,...

0
മുംബൈ: മഹാരാഷ്ട്രയില്‍ പുതുതായി എത്തിച്ച സര്‍ക്കാര്‍ ബസ് മോഷണം പോയി. പിന്നാലെ...

റാന്നി എം.എസ് ഹയർ സെക്കൻഡറി സ്കൂൾ പി.ടി.എ. വാർഷിക സമ്മേളനം നടന്നു

0
റാന്നി : എം.എസ്.ഹയർ സെക്കൻഡറി സ്കൂൾ പി.ടി.എ വാർഷിക സമ്മേളനം റാന്നി...