റാന്നി എം.എസ് ഹയർ സെക്കൻഡറി സ്കൂൾ പി.ടി.എ. വാർഷിക സമ്മേളനം നടന്നു

For full experience, Download our mobile application:
Get it on Google Play

റാന്നി : എം.എസ്.ഹയർ സെക്കൻഡറി സ്കൂൾ പി.ടി.എ വാർഷിക സമ്മേളനം റാന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശശികല രാജശേഖരൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ. വൈസ് പ്രസിഡന്റ് സുശ്മി ഗിരീഷ് അധ്യക്ഷത വഹിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അവാർഡ് വിതരണം സ്കൂൾ മാനേജർ കെ.സി.ജേക്കബ് നിർവഹിച്ചു. സൈക്കോ സോഷ്യൽ കൗൺസിലർ രമ്യ കെ.തോപ്പിൽ രക്ഷിതാക്കൾക്കായി ക്ലാസ് നയിച്ചു.

സ്കൂൾ പ്രിൻസിപ്പൽ സ്മിജു ജേക്കബ് വാർഷിക റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. പ്രഥമാധ്യാപിക സിംലാ മോൾ എബ്രഹാം, എസ്.പി.ജി. ഗ്രൂപ്പ് അംഗം രവി കുന്നക്കാട്ട്, മദർ പി.ടി.എ. പ്രസിഡന്റ് രജനി പ്രദീപ്, ടില്ലാ ഫിലിപ്പ് എന്നിവർ സംസാരിച്ചു. തുടർന്ന് 2025–27 വർഷത്തേക്കുള്ള പി.ടി.എ. ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടന്നു. റോയി വി.തോമസ് (പ്രസിഡന്റ്), നിഷാന (വൈസ് പ്രസിഡന്റ്), രജനി പ്രദീപ് (മദർ പി.ടി.എ. പ്രസിഡന്റ്) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാന്‍ട്രി കാറുകളില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ കാറ്റിൽപ്പറത്തുന്നു; എലികളെ കണ്ടെത്തിയതായി പരാതി

0
ന്യൂഡൽഹി: ഇന്ത്യന്‍ റെയില്‍വേയില്‍ വീണ്ടും ഭക്ഷ്യസുരക്ഷ വീഴ്ചയെന്ന് പരാതി. ഉദ്യോഗ് നഗ്രി...

റാന്നിയിലെ പ്രളയ ദുരിതബാധിതർക്ക് കൈത്താങ്ങായി കെയർ എൻ സേഫ്

0
റാന്നി : വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിച്ച റാന്നിയിലെയും സമീപ പഞ്ചായത്തുകളിലെയും നിർദ്ധന കുടുംബങ്ങൾക്ക്...

ഉപഭോക്താക്കളുടെ ആരോഗ്യത്തിന് ഭീഷണി; ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച സൊമാറ്റോയ്ക്ക് നോട്ടീസ്

0
ബെംഗളൂരു : ഭക്ഷ്യയോഗ്യമല്ലാത്ത ഭക്ഷണം സൂക്ഷിച്ചതിന് സൊമാറ്റോയ്ക്ക് നോട്ടീസ് അയച്ച് ഭക്ഷ്യ...

പ്രിയദർശിനി പദ്ധതിക്കെതിരെ കോമ്പറ്റീഷൻ കമ്മീഷന് ഹർജി നൽകി സ്വകാര്യ ബസ് ഉടമകള്‍

0
ഡൽഹി: പ്രിയദർശിനി പദ്ധതിക്കെതിരെ കോമ്പറ്റീഷൻ കമ്മീഷന് ഹർജി നൽകി സ്വകാര്യ ബസ്...