ഗോമൂത്രം ഇനി വരുമാനമാർഗം; ലിറ്ററിന് 10 രൂപ; യുപിയിൽ പുതിയ പദ്ധതി

For full experience, Download our mobile application:
Get it on Google Play

ബുലന്ദ്ഷഹർ: പശുസംരക്ഷണത്തെ ഗ്രാമീണ സമ്പദ്‌വ്യവസ്ഥയുടെ ഭാഗമാക്കാനുള്ള നീക്കവുമായി ഉത്തർപ്രദേശ് സർക്കാർ. കർഷകരിൽ നിന്നും ക്ഷീരകർഷകരിൽ നിന്നും ഗോമൂത്രം പണം നൽകി ശേഖരിച്ച് ജൈവ കാർഷിക ഉൽപ്പന്നങ്ങൾ നിർമിക്കുന്ന പൈലറ്റ് പദ്ധതിക്ക് ബുലന്ദ്ഷഹറിൽ തുടക്കമായി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിർദേശപ്രകാരം ആരംഭിച്ച പദ്ധതിയിൽ 15 ഗ്രാമങ്ങളെയാണ് ആദ്യഘട്ടത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നർസൈന ഗ്രാമത്തിലെ ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിനിമ വെല്ലുന്ന മോഷ്ടാക്കളുടെ കളി; പുതിയ സർക്കാർ ബസ് മോഷ്ടിച്ച് കടക്കുന്നതിനിടെ ടയർ പഞ്ചറായി,...

0
മുംബൈ: മഹാരാഷ്ട്രയില്‍ പുതുതായി എത്തിച്ച സര്‍ക്കാര്‍ ബസ് മോഷണം പോയി. പിന്നാലെ...

റാന്നി എം.എസ് ഹയർ സെക്കൻഡറി സ്കൂൾ പി.ടി.എ. വാർഷിക സമ്മേളനം നടന്നു

0
റാന്നി : എം.എസ്.ഹയർ സെക്കൻഡറി സ്കൂൾ പി.ടി.എ വാർഷിക സമ്മേളനം റാന്നി...

പാന്‍ട്രി കാറുകളില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ കാറ്റിൽപ്പറത്തുന്നു; എലികളെ കണ്ടെത്തിയതായി പരാതി

0
ന്യൂഡൽഹി: ഇന്ത്യന്‍ റെയില്‍വേയില്‍ വീണ്ടും ഭക്ഷ്യസുരക്ഷ വീഴ്ചയെന്ന് പരാതി. ഉദ്യോഗ് നഗ്രി...

റാന്നിയിലെ പ്രളയ ദുരിതബാധിതർക്ക് കൈത്താങ്ങായി കെയർ എൻ സേഫ്

0
റാന്നി : വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിച്ച റാന്നിയിലെയും സമീപ പഞ്ചായത്തുകളിലെയും നിർദ്ധന കുടുംബങ്ങൾക്ക്...