സുധാകരനുമായി കോൺഗ്രസ് ഒരു രാഷ്ട്രീയ ചർച്ചയും നടത്തിയിട്ടില്ല : കെ സി വേണുഗോപാൽ

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: ജി സുധാകരനും പാർട്ടിയും തമ്മിലുള്ള പ്രശ്നം ആഭ്യന്തര കാര്യമെന്നും അത് പാർട്ടി തന്നെ തീരുമാനിക്കട്ടെയെന്നും ആലപ്പുഴ എംപിയും എഐസിസി ജനറല്‍ സെക്രട്ടറിയുമായ കെ സി വേണുഗോപാൽ. സുധാകരൻ പറഞ്ഞത് അനുഭവിച്ച കാര്യങ്ങളാണെന്നും അദ്ദേഹം എന്തെങ്കിലും തീരുമാനമെടുത്താൽ അഭിപ്രായം പറയാമെന്നും കെ സി വേണുഗോപാൽ പറഞ്ഞു. സുധാകരനുമായി കോൺഗ്രസ് ഒരു രാഷ്ട്രീയ ചർച്ചയും നടത്തിയിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു.

സുധാകരൻ പക്വതയും അനുഭവസമ്പത്തുമുളള രാഷ്ട്രീയനേതാവാണെണെന്നും കെ സി വേണുഗോപാൽ പുകഴ്ത്തി. സുധാകരൻ രാഷ്ട്രീയമായ തീരുമാനം എടുക്കുമ്പോൾ ഞങ്ങൾ പ്രതികരിക്കും. പാർട്ടിക്കതീതമായും ജനങ്ങൾ ഇഷ്ടപ്പെടുന്ന നേതാവാണ് അദ്ദേഹം.സുധാകരനെപ്പോലെ നിരവധി പേർ അനുഭവിക്കുന്നുണ്ട് എന്നും കെ സി പറഞ്ഞു. സിപിഐഎം ഭരണം പാർട്ടിയുടെയോ പാർട്ടി പ്രവർത്തകരുടെ വികാരം മാനിക്കാനോ അല്ല എന്നും കെ സി വേണുഗോപാൽ പറഞ്ഞു. സിപിഐഎമ്മിന്റെ ശൈലി ആകെ മാറി എന്നും വേണുഗോപാൽ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....