മലയാലപ്പുഴയിൽ കോൺഗ്രസ് ആഹ്ളാദപ്രകടനവും യോഗവും നടത്തി

For full experience, Download our mobile application:
Get it on Google Play

മലയാലപ്പുഴ : പത്ത് വർഷത്തെ പിണറായി ഭരണത്തിന് അന്ത്യംകുറിച്ച് കേരളത്തിൽ വി.ഡി സതീശന്റെ നേതൃത്വത്തിൽ യു.ഡി.എഫ് സർക്കാർ അധികാരം ഏറ്റെടുത്തതിൽ ആഹ്ളാദം പ്രകടിപ്പിച്ച് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മലയാലപ്പുഴയിൽ പ്രകടനവും യോഗവും നടത്തി. ഡി.സി.സി സംഘനാകാര്യ ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം പ്രകടനവും യോഗവും ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ദിലീപ്കുമാർ പൊതീപ്പാട് അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം, ബൂത്ത് കമ്മിറ്റികളുടെ നേതൃത്വത്തിൽ മണ്ഡലത്തിന്റെ വിവിധ പ്രദേശങ്ങളിൽ പായസം ഉൾപ്പെടെ മധുരം വിതരണം നടത്തുകയും പടക്കം പൊട്ടിച്ച് പ്രവർത്തകർ ആഹ്ളാദം പ്രകടിപ്പിക്കുകയും ചെയ്തു.

ബ്ലോക്ക്, മണ്ഡലം ഭാരവാഹികളായ വി.സി ഗോപിനാഥപിള്ള, അനിൽ വാഴുവേലിൽ, പ്രമോദ് താന്നിമൂട്ടിൽ, മീരാൻ വടക്കുപുറം, സിനിലാൽ ആലുനിൽക്കുന്നതിൽ, ശശിധരൻ നായർ പാറയരുകിൽ, ബിജിലാൽ ആലുനിൽക്കുന്നതിൽ, ബിന്ദു ജോർജ്, മിനി ജെയിംസ്, ജോസഫ് മാത്യു ചുണ്ടമണ്ണിൻ,  ബിജു പുളിമൂട്ടിൽ, സജി ആനചാരിക്കൽ, ഉണ്ണി മുക്കുഴി, വിൽസൺ പരുത്യാനി, ബിനോയ് വിശ്വം, ബാബു മുക്കുഴി, ജെയിംസ് മുണ്ടക്കൽ, ഡെന്നി ആറ്റൂർ, പ്രശാന്ത് താന്നിമൂട്ടിൽ, രാമദാസ് കൊച്ചക്കര എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...