ഏനാദിമംഗലം : ജനങ്ങളുടെ മേൽ അധികഭാരം അടിച്ചേൽപിക്കുന്ന ബജറ്റ് നിർദ്ദേശങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ഏനാദിമംഗലം മണ്ഡലം കമ്മിറ്റിയുടെയും പ്രവാസി കോൺഗ്രസിന്‍റെയും നേതൃത്വത്തിൽ സായാഹ്ന ധർണ നടത്തി. ഡിസിസി ജനറൽ സെക്രട്ടറി ഡി.ഭാനുദേവൻ ഉദ്ഘാടനം ചെയ്തു. പ്രവാസി കോൺഗ്രസ് സംസ്ഥാന സെക്രട്ടറി കോശി ജോർജ് മങ്ങാട് അധ്യക്ഷത വഹിച്ചു. റെജി പൂവത്തൂർ, സജി മാരൂർ, ബിനു.എസ്.ചക്കാലയിൽ, ശ്യാം.എസ്.കോന്നി, വി.ടി.അജോമോൻ, അരുൺരാജ്, സുനിൽ മണ്ണാറ്റൂർ, അച്ചൻകുഞ്ഞ്, അനൂപ് വേങ്ങവിള, ശ്യാമ, ജീന ഷിബു, അജീഷ് ചായലോട്, വേണുഗോപാൽ, ഉണ്ണിക്കൃഷ്ണൻ, കുന്നിട അനിൽകുമാർ, ജയൻ അടപ്പുപാറ എന്നിവർ പ്രസംഗിച്ചു.
വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.