ഏതു പ്രതിസന്ധികളെയും അതിജീവിക്കുവാൻ ആർജവം ഉള്ളപാർട്ടിയാണ് കോൺഗ്രസ്‌ ; അനീഷ് വരിക്കണ്ണാമല

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഏതു പ്രതിസന്ധികളെയും അതിജീവിക്കുവാൻ ആർജവം ഉള്ളപാർട്ടിയാണ് കോൺഗ്രസ്‌ എന്ന് കെപിസിസി സെക്രട്ടറി അനീഷ് വരിക്കണ്ണാമല.
കോൺഗ്രസ്‌ വള്ളിക്കോട് മണ്ഡലം കൺവെൻഷൻ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സർക്കാർ സംവിധാങൾ പരാജയപ്പെടുമ്പോൾ ജനശ്രദ്ധ തിരിച്ചു വിടുവാൻ എന്തുനെറികെട്ട കളികളും സിപിഎം കളിക്കും. ആരോപണങ്ങളിൽ നിന്നും മുടന്തൻ ന്യായങ്ങൾ പറഞ്ഞു ഒഴിഞ്ഞു മാറാതെ കോൺഗ്രസ്സിനെ പോലെ തീരുമാനങ്ങൾ എടുക്കാൻ സിപിഎം ന്റെ മുട്ട് വിറക്കുമെന്നും അനീഷ് ചൂണ്ടിക്കാട്ടി. പ്രൊഫ. ജി. ജോൺ അധ്യക്ഷത വഹിച്ചു.

ഡിസിസി വൈസ് പ്രസിഡന്റ്‌ വെട്ടൂർ ജ്യോതിപ്രസാദ്, ജനറൽ സെക്രട്ടറി എസ് വി പ്രസന്നകുമാർ, യുഡിഎഫ് മണ്ഡലം കൺവീനർ ബ്ലോക്ക്‌ കെ. ആർ. പ്രമോദ്, പഞ്ചായത്ത്‌ മെമ്പർമാരായ വി. വിമൽ, സുഭാഷ് നടുവിലേതിൽ, പദ്മാ ബാലൻ, ആൻസി വര്ഗീസ്, മഹിളാ കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ സുമി ശ്രീലാൽ, ജില്ലാ സെക്രട്ടറി റോസമ്മ ബാബുജി, ജില്ലാ ട്രഷറർ ബീനാ സോമൻ, മണ്ഡലം വൈസ് പ്രസിഡന്റ്‌ സാംകുട്ടി പുളിക്കത്തറയിൽ, റ്റി. ആർ. ഹരികുമാർ, വര്ഗീസ് കുത്തുകല്ലുംപാട്ട്, കേണൽ. ഉണ്ണികൃഷ്ണൻ നായർ, റ്റി. എസ്. തോമസ്, ബാബു നാലാം വേലിൽ, ഏ. ബി. രാജേഷ്, മരളീധരൻ നായർ, വൈ. മണിലാൽ, റെജി പി ജോൺ, എബ്രഹാം എം ജോർജ്, ഗോപാല കൃഷ്ണൻ നായർ, രാജേഷ് നരിയാപുരം എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എട്ട് മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ച് സ്വർണക്കടത്ത്

0
കോഴിക്കോട്: എട്ട് മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ച് സ്വർണക്കടത്ത്....

തിരുവനന്തപുരം-കൊച്ചുവേളി എക്‌സ്പ്രസിൽ ശുചിമുറിയിൽ നിന്ന് വെള്ളം ജനറൽ കോച്ചിലേക്ക് ഒഴുകി ; ദുരിതത്തിലായി യാത്രികർ

0
തിരുവനന്തപുരം: ട്രെയിനിന്റെ ജനറൽ കോച്ചിലേക്ക് ശുചിമുറിയിലെ മലിനജലം ഒഴുകി. യാത്രക്കാരെ...

കോഴിക്കോട് ലേഡീസ് ഹോസ്റ്റലിന് മുന്നിൽ വിദ്യാർഥിനികൾ കാൺകെ സ്വയംഭോഗം ചെയ്ത് യുവാവ്

0
കോഴിക്കോട്: ലേഡീസ് ഹോസ്റ്റലിന് മുന്നിൽ അശ്ലീല പ്രദർശനം നടത്തി യുവാവ്....

വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് കൃഷിഭവന്‍റെ നേതൃത്വത്തില്‍ നാളികേര ദിനാഘോഷം നടന്നു

0
റാന്നി : വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് കൃഷിഭവന്‍റെ നേതൃത്വത്തിൽ എണ്ണൂറാം വയൽ സി.എം.എസ്...