മധ്യ​പ്രദേശില്‍ കോണ്‍ഗ്രസ്​ ബ്ലോക്ക്​ പ്രസിഡന്‍റ്​ അജ്ഞാതരുടെ വെടിയേറ്റ്​ മരിച്ചു

For full experience, Download our mobile application:
Get it on Google Play

ഭോപാല്‍: മധ്യ​പ്രദേശില്‍ കോണ്‍ഗ്രസ്​ ബ്ലോക്ക്​ പ്രസിഡന്‍റ്​ അജ്ഞാതരുടെ വെടിയേറ്റ്​ മരിച്ചു. ഗുവാര ബ്ലോക്ക്​ പ്രസിഡന്‍റ്​ ഇന്ദ്ര പ്രതാപ്​ സിങ്​ പാര്‍മറിനെയാണ് ​ ഛതര്‍പൂരില്‍ വെച്ച്‌​ വെടിവെച്ചത്.‘വെടിയേറ്റ അ​ദ്ദേഹത്തെ സമീപത്തെ ആശുപത്രിയില്‍ പ്രവേശി​പ്പിച്ചെങ്കിലും വൈകാതെ മരിക്കുകയായിരുന്നു. അന്വേഷണം പുരോഗമിക്കുകയാണ്’- എസ്​.പി ലോകേന്ദ്ര സിങ്​ വ്യക്തമാക്കി.

അതെ സമയം കൃത്യം നടന്ന സ്​ഥലത്തുവെച്ച്‌​ പാര്‍മര്‍ രണ്ട്​ ബൈക്ക്​ യാത്രക്കാരോട്​ സംസാരിക്കവേ ചുവന്ന നിറത്തിലുള്ള ബൈക്കിലെത്തിയ രണ്ടുപേര്‍ പുറകില്‍ നിന്ന്​ വെടിയുതിര്‍ക്കുന്നതിന്‍റെ സി.സി.ടി.വി ദൃശ്യങ്ങള്‍ ലഭ്യമായതായി കോണ്‍ഗ്രസ്​ നേതാവ്​ ദീപ്​തി പാണ്ഡേ പറഞ്ഞു. സംഭവത്തില്‍ കുറ്റക്കാരെ ഉടന്‍ അറസ്റ്റ്​ ചെയ്യണമെന്ന്​ മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ്​ നേതാവുമായ കമല്‍നാഥ്​ ആവശ്യപ്പെട്ടു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ ആക്രമിച്ചാൽ തിരിച്ചടി യുഎസ് ഊർജ്ജ കേന്ദ്രങ്ങൾക്ക് ; മുന്നറിയിപ്പുമായി ഐആർജിസി

0
തെഹ്റാൻ: ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ആക്രമണമുണ്ടായാൽ, അമേരിക്കയുടെ പ്രധാന ഊർജ്ജ...

‘എന്റെ മകനെ വധിക്കാൻ ഇറാൻ പദ്ധതിയിട്ടു, വിശ്വസിക്കാൻ കഴിയുന്നില്ല’ ; വെളിപ്പെടുത്തലുമായി നെതന്യാഹു

0
ജറുസലേം : തന്റെ മകനെ വധിക്കാൻ ഇറാൻ ശ്രമിച്ചതായി വെളിപ്പെടുത്തി ഇസ്രയേൽ...

കരുവാറ്റ കൊലപാതക കേസ് : തുടർനടപടികളിൽ സുപ്രീംകോടതി നിരീക്ഷണം ; കുട്ടികളെ കൗൺസലിങ്ങിനു വിധേയരാക്കാൻ...

0
ചേർത്തല : കരുവാറ്റയിൽ വയോധികൻ കൊല്ലപ്പെട്ട കേസിന്റെ തുടർനടപടികളിൽ സുപ്രീംകോടതിയുടെ നിരീക്ഷണം....

നിജ്ജർ വധം : ‘പ്രവൃത്തികളുടെ ഫലം അനുഭവിക്കണം’ ; ഉത്തരവാദിത്തം ഏറ്റെടുത്ത് ഗോൾഡി...

0
ഒട്ടാവ : ഖലിസ്താൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തിനുപിന്നിൽ...