തരൂരിനെതിരെ ആഞ്ഞടിച്ച് കോൺ​ഗ്രസ് നേതാവ് ; പ്രതിരോധിച്ച് ബിജെപി

For full experience, Download our mobile application:
Get it on Google Play

ഡൽഹി : മോദി പ്രശംസക്ക് പിന്നാലെ കോൺ​ഗ്രസ് എംപി ശശി തരൂരിനെതിരെ പാർട്ടിക്കുള്ളിൽനിന്ന് രൂക്ഷവിമർശനം. മുതിർന്ന നേതാവ് സന്ദീപ് ദീക്ഷിത് തരൂരിനെതിരെ രം​ഗത്തെത്തി. തരൂരിന് ഇന്ത്യയെക്കുറിച്ച് വലിയ അറിവൊന്നുമില്ലെന്ന് സന്ദീപ് ദീക്ഷിത് പറഞ്ഞു. നിങ്ങളുടെ അഭിപ്രായത്തിൽ രാജ്യത്തിന് വേണ്ടി നല്ലത് ചെയ്യുന്നത് കോൺഗ്രസിന്റെ നയങ്ങൾക്ക് വിരുദ്ധമായിട്ടാണെങ്കിൽ നിങ്ങൾ ആ നയങ്ങൾ പിന്തുടർന്നോളൂ. നിങ്ങൾ എന്തിനാണ് കോൺഗ്രസിൽ തുടരുന്നത്. എംപി ആയതുകൊണ്ടാണോ കോൺ​ഗ്രസിൽ നിൽക്കുന്നതെന്നും സന്ദീപ് ചോദിച്ചു. തരൂരിനെ കപടനാട്യക്കാരനെന്നും അദ്ദേഹം വിശേഷിപ്പിച്ചു.

ബിജെപിയുടെയോ പ്രധാനമന്ത്രി മോദിയുടെയോ തന്ത്രങ്ങൾ പാർട്ടിയേക്കാൾ നന്നായി പ്രവർത്തിക്കുന്നുണ്ടെന്ന് കോൺഗ്രസ് എംപി കരുതുന്നുവെങ്കിൽ, അദ്ദേഹം ഇക്കാര്യത്തിൽ വിശദീകരണം നൽകണമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ, കോൺഗ്രസ് നേതാവ് സുപ്രിയ ശ്രീനേറ്റും തരൂരിനെതിരെ ആഞ്ഞടിച്ചിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾ ആക്രമിച്ചാൽ തിരിച്ചടി യുഎസ് ഊർജ്ജ കേന്ദ്രങ്ങൾക്ക് ; മുന്നറിയിപ്പുമായി ഐആർജിസി

0
തെഹ്റാൻ: ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ ആക്രമണമുണ്ടായാൽ, അമേരിക്കയുടെ പ്രധാന ഊർജ്ജ...

‘എന്റെ മകനെ വധിക്കാൻ ഇറാൻ പദ്ധതിയിട്ടു, വിശ്വസിക്കാൻ കഴിയുന്നില്ല’ ; വെളിപ്പെടുത്തലുമായി നെതന്യാഹു

0
ജറുസലേം : തന്റെ മകനെ വധിക്കാൻ ഇറാൻ ശ്രമിച്ചതായി വെളിപ്പെടുത്തി ഇസ്രയേൽ...

കരുവാറ്റ കൊലപാതക കേസ് : തുടർനടപടികളിൽ സുപ്രീംകോടതി നിരീക്ഷണം ; കുട്ടികളെ കൗൺസലിങ്ങിനു വിധേയരാക്കാൻ...

0
ചേർത്തല : കരുവാറ്റയിൽ വയോധികൻ കൊല്ലപ്പെട്ട കേസിന്റെ തുടർനടപടികളിൽ സുപ്രീംകോടതിയുടെ നിരീക്ഷണം....

നിജ്ജർ വധം : ‘പ്രവൃത്തികളുടെ ഫലം അനുഭവിക്കണം’ ; ഉത്തരവാദിത്തം ഏറ്റെടുത്ത് ഗോൾഡി...

0
ഒട്ടാവ : ഖലിസ്താൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തിനുപിന്നിൽ...