മോ​ദി​യു​ടെ ത​ല​യി​ല്ലാ​ത്ത ചി​ത്രം സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ പ​ങ്കു​വെ​ച്ച് കോ​ൺ​ഗ്ര​സി​ന്റെ പ​രി​ഹാ​സം

For full experience, Download our mobile application:
Get it on Google Play

ന്യൂ​ഡ​ൽ​ഹി : പ​ഹ​ൽ​ഗാം ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ ക​ട​ന്നാ​ക്ര​മി​ച്ച് കോ​ൺ​ഗ്ര​സ്. ഉ​ത്ത​ര​വാ​ദി​ത്തം കാ​ട്ടേ​ണ്ട സ​മ​യ​ത്ത് ‘ഗ​യാ​ബ്’ (കാ​ണ്മാ​നി​ല്ല) എ​ന്ന അ​ടി​ക്കു​റി​പ്പി​ൽ മോ​ദി​യു​ടെ ത​ല​യി​ല്ലാ​ത്ത ചി​ത്രം സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ പ​ങ്കു​വെ​ച്ചാ​യി​രു​ന്നു കോ​ൺ​ഗ്ര​സി​ന്റെ പ​രി​ഹാ​സം. കോ​ൺ​ഗ്ര​സി​ന്റെ പ​രി​ഹാ​സ​ത്തെ പ്ര​തി​രോ​ധി​ച്ച് രം​ഗ​ത്തെ​ത്തി​യ ബി.​ജെ.​പി, ‘സ​ർ ത​ൻ സേ ​ജു​ദാ’ (ത​ല​യ​റു​ക്കു​ക) എ​ന്ന് തീ​വ്ര​വാ​ദ മു​ദ്രാ​വാ​ക്യം പാ​ർ​ട്ടി ഏ​റ്റു​പ​റ​യു​ക​യാ​ണെ​ന്ന് ആ​രോ​പി​ച്ചു. മു​സ്‍ലിം ലീ​ഗ് 2.0 ആ​യി കോ​ൺ​​ഗ്ര​സ് അ​ധഃ​പ​തി​ക്കു​ക​യാ​ണ്. ഭി​ന്നി​പ്പി​ക്കു​ന്ന​തും നി​രാ​ശ​ജ​ന​ക​വും ദി​ശാ​ബോ​ധ​മി​ല്ലാ​ത്ത​തു​മാ​ണ് പാ​ർ​ട്ടി​യു​ടെ നി​ല​പാ​ടെ​ന്നും ബി.​ജെ.​പി എ​ക്സി​ൽ കു​റി​ച്ചു. കോ​ൺ​ഗ്ര​സ് ല​ശ്ക​റെ പാ​കി​സ്താ​ൻ കോ​ൺ​ഗ്ര​സ് ആ​യെ​ന്നാ​യി​രു​ന്നു ബി.​ജെ.​പി വ​ക്താ​വ് ഗൗ​ര​വ് ഭാ​ട്ടി​യ​യു​ടെ മ​റു​പ​ടി. പ്ര​ധാ​ന​മ​ന്ത്രി​യെ ഇ​ക​ഴ്ത്തി മു​സ്‍ലിം വോ​ട്ട് ബാ​ങ്കി​ന്റെ പ്രീ​ണ​ന​മാ​ണ് കോ​ൺ​​ഗ്ര​സി​ന്റെ ല​ക്ഷ്യ​​മെ​ന്ന് ആ​രോ​പി​ച്ച് ബി.​ജെ.​പി ഐ.​ടി സെ​ൽ ത​ല​വ​ൻ അ​മി​ത് മാ​ള​വ്യ​യും രം​ഗ​ത്തെ​ത്തി.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിബി ജി റാംജി ; തൊഴിലുറപ്പ് പദ്ധതിയിൽ 67.6 ലക്ഷം രജിസ്റ്റേഡ്‌ തൊഴിലാളികൾ പുറത്ത്

0
ന്യൂഡൽഹി : മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പുപദ്ധതിയിൽനിന്ന് വികസിത് ഭാരത് ഗാരന്റി...

വിവാദങ്ങൾക്കിടെ വിജയ് സർക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന് ; സഭയിൽ പ്രതിഷേധം ശക്തമാക്കാൻ ഡിഎംകെ

0
ചെന്നൈ: രാഷ്ട്രീയ വിവാദങ്ങൾക്കിടെ തമിഴ്നാട്ടിൽ വിജയ് സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ്...

ആർ.സുഗതന്റെ പരോൾ ; അണ്ടർ സെക്രട്ടറിക്ക് വീഴ്ചയില്ലെന്ന് ആഭ്യന്തര വകുപ്പ്

0
തിരുവനന്തപുരം : എസ്കോർട്ട് പരോൾ അനുവദിക്കണമെന്ന, ജയിലിൽ കഴിയുന്ന ബിജെപി കൗൺസിലർ...

നടൻ പ്രദീപ് റാവത്ത് അന്തരിച്ചു

0
മുംബൈ : നടൻ പ്രദീപ് റാവത്ത് (പ്രദീപ് റാം സിങ് റാവത്ത്-74)...