മോദിക്ക് കോൺഗ്രസ് മുക്തഭാരതം മതി ; സിപിഎം മുക്തം വേണ്ട : രാഹുൽ ഗാന്ധി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: കേരളത്തില്‍ സിപിഎം ബിജെപി ഒത്തുകളി ആരോപിച്ച് പ്രചാരണം ശക്തമാക്കി രാഹുല്‍ഗാന്ധി. സിപിഎം – ബിജെപി കൂട്ടുകെട്ട് ശക്തമാണെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന് മോദി എപ്പോഴും പറയുന്നത് അതിനാലാണ്. ഒരിക്കാല്‍ പോലും സിപിഎം മുക്ത ഭാരതമെന്ന് മോദി പറയാത്തത് എന്താണ്?

കോണ്‍ഗ്രസിനെ ഇല്ലാതാക്കാന്‍ ബിജെപി ശ്രമിക്കുന്നതിന്‍റെ കാരണം ഈ കൂട്ടാണെന്നും രാഹുല്‍ പറഞ്ഞു. രാഷ്ട്രീയ ആരോപണങ്ങൾ ഉന്നയിക്കുന്നതിന് പകരം വികസന കാര്യങ്ങളെക്കുറിച്ച് സംവദിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്.

ഇന്ധനം തീർന്ന് നടുക്കടലിൽ അകപ്പെട്ട കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെന്ന ബോട്ടിനെ ന്യായ് പദ്ധതിയിലൂടെ കരയ്ക്കടുപ്പിക്കുന്നതിനെക്കുറിച്ചാണ് യുഡിഎഫ് ചിന്തിക്കുന്നതെന്നും രാഹുൽ ഗാന്ധി കൊയിലാണ്ടിയിൽ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത

0
കോഴിക്കോട്: രാത്രി യാത്രയ്‌ക്കിടെ വനിതാ യാത്രക്കാരിയോട് സ്വകാര്യ ബസ് ജീവനക്കാരുടെ ക്രൂരത....

മാമ്മൻ മാപ്പിള മുതൽ മുൻസിപ്പൽ ചെയർമാൻ വരെ ! മിന്നൽ വേഗവരയിലൂടെ കോട്ടയം നഗരസഭയിൽ...

0
കോട്ടയം: കോട്ടയത്തെ അക്ഷരനഗരിയാക്കാൻ പ്രഥമകാരണക്കാരനായ കെ. സി. മാമ്മൻ മാപ്പിള യുടെ...

ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

0
തിരുവനന്തപുരം: ബാങ്ക് ഓഫ് ബറോഡയിൽ ലോക്കൽ ബാങ്ക് ഓഫീസർ തസ്തികയിലേക്ക് അപേക്ഷ...