തോറ്റ സീറ്റുകൾ തിരിച്ചുപിടിക്കൽ ലക്ഷ്യം ; പുതിയ മുഖങ്ങൾ വരും : ഷാഫി

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : നിയമസഭ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥികളായി യൂത്ത് കോൺഗ്രസിൽ നിന്ന് പുതിയ മുഖങ്ങൾ ഉണ്ടാകുമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ എംഎൽഎ. തോറ്റ സീറ്റുകൾ തിരിച്ചു പിടിക്കുകയാണ് ലക്ഷ്യമെന്നും അനിവാര്യമായ തീരുമാനം ഉടനുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് യൂത്ത് കോൺഗ്രസ് സംസ്ഥാന എക്സിക്യൂട്ടീവിന് മുന്നോടിയായി നടന്ന കിസാൻ മാർച്ചിൽ സംസാരിക്കുകയായിരുന്നു ഷാഫി.

നിയമസഭ തിരഞ്ഞെടുപ്പിന് പ്രവർത്തകരെ സജ്ജരാക്കുകയാണ് യൂത്ത് കോൺഗ്രസ് ലക്ഷ്യം. മലമ്പുഴയിലെ സംസ്ഥാന എക്സിക്യൂട്ടീവ് പ്രവർത്തനങ്ങൾക്ക് മാർഗ രേഖയുണ്ടാക്കും. യൂത്ത് കോൺഗ്രസിൽ നിന്ന് എത്ര പേർ തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്നതിലും ഏകദേശ ധാരണയാകും.

കർഷക സമരത്തിന് പിന്തുണയായി നടത്തിയ യൂത്ത് കോൺഗ്രസിന്റെ കിസാൻ മാർച്ചിൽ നൂറിലധികം ട്രാക്ടറുകളുമായാണ് പ്രവർത്തകർ പങ്കെടുത്തത്. കുഴൽമന്ദത്ത് നിന്ന് തുടങ്ങി പാലക്കാട് നഗരത്തിൽ സമാപിച്ച മാർച്ച് യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ പ്രസിഡന്റ് ബി.വി.ശ്രീനിവാസ് ഉദ്ഘാടനം ചെയ്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...