കോൺഗ്രസ്‌ പഴവങ്ങാടി ടൗൺ മണ്ഡലം കമ്മിറ്റി റിപ്പബ്ലിക് ദിനാചാരണം സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : രാജ്യം പരാമാധീകാര രാഷ്ട്രമായി മാറിയതിന്റെ ഓർമ്മപ്പെടുത്തലാണ് ഓരോ റിപ്പബ്ലിക് ദിനവുമെന്ന് കോൺഗ്രസ്‌ റാന്നി മുൻ ബ്ലോക്ക്‌ പ്രസിഡന്റ്‌ രാജു മരുതിക്കൽ. രാജ്യത്തിന്റെ സമഭാവനയും സഹിഷ്ണുതയും സൗഹാർദ്ദവും മതേതര സംസ്ക്കാരവും നമ്മുടെ പാരമ്പര്യ പൈതൃകങ്ങളത്രയും ഏറെ ജാഗ്രതയോടെ സംരക്ഷിക്കേണ്ട സാഹചര്യമാണ് ഇന്നുള്ളത് എന്നും എന്റെ രാജ്യത്തിന്റെ സ്വാതന്ത്ര്യമാണ് എന്റെ ജീവിത ലക്ഷ്യം എന്ന ഒറ്റ ചിന്തയോടെ സ്വാതന്ത്ര്യ സമരാഗ്നിയിൽ ജീവിതം ഹോമിച്ചവരോട് നാം നീതി പുലർത്തേണ്ടത് അവർ പോരാടി നേടിയ സ്വാതന്ത്ര്യത്തിന്റെ സംരക്ഷകരായി സ്വയം മാറി കൊണ്ടായിരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. ഓരോ ഇന്ത്യക്കാരനും ദേശസ്നേഹത്തിന്റെ വക്താക്കളായി മാറട്ടെ എന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ്‌ പഴവങ്ങാടി ടൗൺ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച റിപ്പബ്ലിക് ദിനാചാരണം ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ്‌ പ്രമോദ് മന്ദമരുതി അധ്യക്ഷത വഹിച്ചു. കെ. ഇ. മാത്യു, ജെറിൻ പ്ലാച്ചേരിൽ, ജോണി പാറക്കുഴി, റെഞ്ചി പതാലിൽ, ഷേർളി ജോർജ്, റൂബി കോശി, ബിജി വർഗീസ്, ബിനോജ് ചിറയ്ക്കൽ, റെജി എബ്രഹാം, ഷിബു പറങ്കിതോട്ടത്തിൽ, കെ എൻ. രാജേന്ദ്രൻ, ടൈറ്റസ് എബ്രഹാം, ഉഷ തോമസ്, മോളി മാത്യു എന്നിവർ പ്രസംഗിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാധ്യമപ്രവർത്തകയ്ക്കെതിരായ പോലീസ് നടപടി; ആഭ്യന്തര വകുപ്പിനും കാന്തപുരത്തിനും ഒരേ നയമെന്ന് രാജീവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം: കാന്തപുരത്തിന്‍റെ സ്ത്രീവിരുദ്ധ പരാമർശത്തിനെതിരെ പ്രതികരിച്ച മാധ്യമപ്രവർത്തകയ്ക്ക് വധഭീഷണിയും സൈബർ ആക്രമണവും...

അട്ടപ്പാടി ഇരട്ടക്കൊലപാതകം : യുവതിയെ കൊന്നത് തലയ്ക്ക് വെട്ടി, കുഞ്ഞിനെ കഴുത്ത് ഞെരിച്ച് ;...

0
അട്ടപ്പാടി: പാലക്കാട് അട്ടപ്പാടിയിലെ ഇരട്ടക്കൊലപാതകത്തിൽ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. 30 വയസ്സുള്ള...

യാത്രക്കാർക്ക് ആശ്വാസം ; മംഗളൂരു–ഹൈദരാബാദ് സ്പെഷ്യൽ ട്രെയിൻ സർവീസ് നീട്ടി; നവംബർ 26 വരെ...

0
ബെം​ഗളൂരു: മംഗളൂരു സെൻട്രൽ - ഹൈദരാബാദ് സ്പെഷ്യൽ ട്രെയിൻ സർവീസ് നീട്ടി...

ശ്രീനാരായണ ഗുരുവിന്റെ പേര് പറഞ്ഞ് ജാതീയത വളർത്തുന്നവരുമായി കാറിൽ വെച്ചോ കാറിന് പുറത്തുവച്ചോ ബന്ധമുണ്ടാക്കാൻ...

0
തിരുവനന്തപുരം: ശ്രീനാരായണ ഗുരുവിന്റെ പേര് പറഞ്ഞ് ജാതീയത വളർത്തുന്നവരുമായി കാറിൽ വെച്ചോ...