വിലക്കയറ്റം നിയന്ത്രിക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടുവെന്ന് ഡിസിസി ജനറൽ സെക്രട്ടറി

For full experience, Download our mobile application:
Get it on Google Play

പറക്കോട് : ജനജീവിതം ദുരിതത്തിലായിട്ടും വിലക്കയറ്റം നിയന്ത്രിക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടുവെന്ന് ഡിസിസി ജനറൽ സെക്രട്ടറി എസ്. ബിനു പറഞ്ഞു. കോൺഗ്രസ്‌ പറക്കോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പറക്കോട് സപ്ലൈകോ ഡിപ്പോയിലേക്ക് നടന്ന മാർച്ചും പ്രതിഷേധ യോഗവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ബിനു.

മണ്ഡലം പ്രസിഡന്റ്‌ പൊന്നച്ചൻ മാതിരം പള്ളിൽ അധ്യക്ഷത വഹിച്ചു. ആബിദ് ഷഹീം, ജി കെ. പിള്ള, സാലു ജോർജ്, ശ്രീകുമാർ കോട്ടൂർ, നിസാർ കാവിളയിൽ, ഇ എ  ലത്തിഫ് മനുതയ്യിൽ, എൻകെ കൃഷ്ണൻകുട്ടി സുധ പദ്മാകുമാർ, റീന സാമൂവൽ, വിനോദ് വാസുകുറുപ്പ്, ബെൻസി കടുവിനാൽ, തങ്കച്ചൻ കാഞ്ഞിരവേലി, സൈജു വീനസിൽ, മുരളി ശങ്കരൻപള്ളി, ബിജി ജോൺ,ബാബു കൊട്ടത്തൂർ, രവീന്ദ്രൻ, ജോർജ് ചിരണിക്കൽ, സാജൻ മണ്ണുവിള, ബെന്നി ആലുമ്മൂട് എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...