കോണ്‍ഗ്രസ് ആസ്ഥാനത്തെത്തിയ നേതാക്കളെ പോലീസ് തടഞ്ഞു ഗേറ്റിന് മുന്‍വശം ബാരിക്കേഡ് ഉപയോഗിച്ച് അടച്ചു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : കോണ്‍ഗ്രസ് ആസ്ഥാനത്തെത്തിയ നേതാക്കളെ പോലീസ് തടഞ്ഞു. ഗേറ്റിന് മുന്‍വശം ബാരിക്കേഡ് ഉപയോഗിച്ച് അടച്ചു. നാഷനല്‍ ഹെറള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധിയെ ഇഡി ചോദ്യം ചെയ്യുന്നത് നാലാം ദിവസത്തിലേക്ക്, പ്രതിഷേധം ശക്തമാക്കി കോണ്‍ഗ്രസ്. പ്രതിഷേധം ജന്തര്‍ മന്ദിറിലേക്ക് മാറ്റി. പോലീസ് തടഞ്ഞാല്‍ എഐസിസി ആസ്ഥാനത്തും എംപിമാരുടെ വസതികളിലുമായി പ്രതിഷേധം സംഘടിപ്പിക്കും. അതേസമയം എഐസിസി ആസ്ഥാനത്തെത്തിയ നേതാക്കളെ പോലീസ് തടഞ്ഞു.

ഗേറ്റിന് മുന്‍വശം ബാരിക്കേഡ് ഉപയോഗിച്ച് അടച്ചു. പ്രവര്‍ത്തക സമിതി അംഗങ്ങള്‍, എംപിമാര്‍, പിസിസി അധ്യക്ഷന്‍മാര്‍, മുഖമന്ത്രിമാര്‍, പ്രതിപക്ഷ നേതാക്കള്‍ തുടങ്ങിയവരോട് ഡല്‍ഹിയില്‍ എത്താന്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇതിന് പുറമെ ചുരുങ്ങിയത് ഒരു ജില്ലയില്‍ നിന്ന് രണ്ട് പേരെ വീതം ഡല്‍ഹിയില്‍ എത്തിക്കാനാണ് പി.സി.സികള്‍ക്ക് നല്‍കിയ നിര്‍ദേശം. നേരത്തെ നടന്ന പ്രതിഷേധങ്ങള്‍ക്കിടെ എം.പിമാരെ ഡല്‍ഹി പോലീസ് കസ്റ്റഡില്‍ എടുത്തതിലും കോണ്‍ഗ്രസ് ആസ്ഥാനത്തേക്ക് അതിക്രമിച്ചു കയറിയതിലും വൈകിട്ട് അഞ്ച് മണിക്ക് രാഷ്ട്രപതി റാം നാഥ് കോവിന്ദിനെ കണ്ട് നേതാക്കള്‍ പരാതി നല്‍കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണ്ഡലപുനർനിർണയ വിഷയത്തിൽ സംസ്ഥാന താൽപ്പര്യം ബലികഴിച്ചു ; വിജയ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഉദയനിധി...

0
ചെന്നൈ: നിർദ്ദിഷ്ട മണ്ഡല പുനർനിർണയ വിഷയത്തിൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക നിലപാടിനെ ചൊല്ലി...

വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു

0
കന്യാകുമാരി : വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന രണ്ട് തൊഴിലാളികളിൽ...

ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. ലഭ്യത...

ഓപ്പറേഷന്‍ തൂഫാന് രാഷ്ട്രീയം ഇല്ല : രമേശ് ചെന്നിത്തല

0
കൊടുങ്ങല്ലൂർ : പുതിയ തലമുറയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള...