Saturday, April 20, 2024 3:34 am

രാജഗിരിയില്‍നിന്ന് രാജകീയമായി എത്തിച്ച ആന്തരികാവയവം തിരുവനന്തപുരം മെഡിക്കല്‍കോളജില്‍ അനാഥമായി കിടന്നത് നാലു മണിക്കൂര്‍

For full experience, Download our mobile application:
Get it on Google Play

​എ​റ​ണാ​കു​ളം​ ​:​ രാജഗിരിയില്‍നിന്ന് രാജകീയമായി എത്തിച്ച ആന്തരികാവയവം തിരുവനന്തപുരം മെഡിക്കല്‍കോളജില്‍ അനാഥമായി കിടന്നത് നാലു മണിക്കൂര്‍. ​എ​റ​ണാ​കു​ളം​ ​രാ​ജ​ഗി​രി​ ​ആ​ശു​പ​ത്രി​യി​ല്‍​ ​നി​ന്ന് ​പോലീ​സ് ​അ​ക​മ്ബപടി​യോ​ടെ​ ​ര​ണ്ട​ര​ ​മ​ണി​ക്കൂ​റി​നു​ള്ളി​ല്‍​ ​എത്തി​ച്ച വൃ​ക്ക​ ​ തി​രുവനന്തപുരം മെഡി​ക്കല്‍ കോളേജ് ആശുപത്രി​യി​ല്‍ നാ​ല് ​മ​ണി​ക്കൂ​റോളം അനാഥമായി​രുന്നു. ഓരോ സെക്കന്‍ഡ് കഴി​യുന്തോറും ഫലപ്രാപ്തി​ ശൂന്യതയി​ലേക്ക് വീഴുമെന്നി​രി​ക്കുകയാണ് ഡോക്ടര്‍മാരുടെ അനാഥസ്ഥ. ​ ശസ്ത്രക്രി​യയ്ക്ക് സ്വീകര്‍ത്താവി​നെ സജ്ജമാക്കി​യാണ് സാധാരണ നി​ലയി​ല്‍ അവയവങ്ങള്‍ മി​ന്നല്‍ വേഗത്തി​ല്‍ എത്തി​ക്കുക. എന്നാല്‍ നെ​ഫ്രോ​ള​ജി,​ യൂ​റോ​ള​ജി​ ​വി​ഭാ​ഗ​ങ്ങ​ള്‍​ ​സം​യു​ക്ത​മാ​യി​ ​ന​ട​ത്തേ​ണ്ട​ ​ശ​സ്ത്ര​ക്രി​യ​യ്ക്ക് ​ആ​വ​ശ്യ​മാ​യ​ ​മു​ന്നൊ​രു​ക്കം​ ​ഇവി​ടെ ന​ടത്തി​യി​രുന്നി​ല്ല.

Lok Sabha Elections 2024 - Kerala

​ ​ഇ​ന്ന​ലെ​ ​ഞാ​യ​റാ​ഴ്ച​യാ​യ​തി​നാ​ല്‍​ ​രോ​ഗി​യെ​ ​സ​ജ്ജ​മാ​ക്കു​ന്ന​തി​ല്‍​ ​ഡോ​ക്ട​ര്‍​മാ​രു​ടെ​ ​ഭാ​ഗ​ത്ത് ​വീ​ഴ്ച​യു​ണ്ടാ​യെ​ന്നാ​ണ് ​വി​വ​രം.​ ​വൃ​ക്ക ഓ​പ്പേ​റ​ഷ​ന്‍​ ​തീ​യേ​റ്റ​റി​ന് ​പു​റ​ത്ത് ​സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന​ ​വി​വ​രം​ ​ ആശുപത്രി​ സൂ​പ്ര​ണ്ട് നി​സാ​റി​നെ ബന്ധപ്പെട്ടവര്‍ അറി​യി​ച്ചതി​നെ തുടര്‍ന്ന് ​ ​രാ​ത്രി​ 9.30​ന് ​ശേ​ഷം​ ​ശ​സ്ത്ര​ക്രി​യ​ ​ആ​രം​ഭി​ച്ചു. ശ​നി​യാ​ഴ്ച​ ​രാ​ത്രി​യാ​ണ് ​രാ​ജ​ഗി​രി​ ​ആ​ശു​പ​ത്രി​യി​ല്‍​ ​ചി​കി​ത്സ​യി​ലി​രു​ന്ന​ 34​കാ​ര​ന് ​മ​സ്തി​ഷ്ക​ ​മ​ര​ണം​ ​സം​ഭ​വി​ച്ച​ത്.​ ​ഒ​രു​ ​വൃ​ക്ക​ ​കോ​ട്ട​യം​ ​മെ​ഡി​ക്ക​ല്‍​ ​കോ​ള​ജി​നും​ ​മ​റ്റൊ​രു​ ​വൃ​ക്ക​യും​ ​പാ​ന്‍​ക്രി​യാ​സും​ ​കൊ​ച്ചി​ ​അ​മൃ​ത​യ്ക്കും​ ​ക​ര​ള്‍​ ​രാ​ജി​ഗി​രി​ക്കും​ ​അ​നു​വ​ദി​ച്ചു.​ ​എ​ന്നാ​ല്‍​ ​കോ​ട്ട​യം​ ​മെ​ഡി​ക്ക​ല്‍​ ​കോ​ളേ​ജി​ല്‍​ ​അനുയോജ്യമായ രോ​ഗി​യി​ല്ലാത്തി​നാ​ല്‍​ ​തി​രു​വ​ന​ന്ത​പു​രം​ ​മെ​ഡി​ക്ക​ല്‍​ ​കോ​ളേ​ജി​ന്റെ​ ​ആ​വ​ശ്യ​പ്ര​കാ​രം​ ​ഇ​വി​ടേ​ക്ക് ​ന​ല്‍​കു​ക​യാ​യി​രു​ന്നു.​ ​

ഇ​ന്ന​ലെ​ ​രാ​വി​ലെ​ ​നാ​ല് ​മ​ണി​ക്ക് ​തി​രു​വ​ന​ന്ത​പു​രം​ ​മെ​ഡി​ക്ക​ല്‍​ ​കോ​ളേ​ജി​ലെ​ ​ര​ണ്ട് ​ഡോ​ക്ട​ര്‍​മാ​ര്‍​ ​സ്വ​കാ​ര്യ​ ​ആം​ബു​ല​ന്‍​സി​ല്‍​ ​രാ​ജ​ഗി​രി​യി​ലേ​ക്ക് ​പു​റ​പ്പെ​ട്ടു.​ ​രാ​വി​ലെ​ 10​ ​മ​ണി​യോ​ടെ​ ​ആ​ശു​പ​ത്രി​യി​ലെ​ത്തി.​ മ​സ്തി​ഷ്ക​ ​മ​ര​ണം​ ​സം​ഭ​വി​ച്ച​യാ​ളി​ല്‍​ ​നിന്ന് അ​വ​യ​വം​ ​എ​ടു​ത്തു​മാ​റ്റു​ന്ന​ ​ശ​സ്ത്ര​ക്രി​യ​ ​ഉ​ച്ച​യ്ക്ക് 2.45​ഓ​ടെ​ ​പൂ​ര്‍​ത്തി​യാ​ക്കി​. ​മൂ​ന്ന് ​മ​ണി​ക്കാ​ണ് ​ആം​ബു​ല​ന്‍​സ് ​തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് ​പു​റ​പ്പെ​ട്ട​ത്.​ ​രാ​ജ​ഗി​രി​ ​മു​ത​ല്‍​ ​ഓ​രോ​ ​പോ​ലീ​സ് ​സ്റ്റേ​ഷ​ന്‍​ ​പ​രി​ധി​യി​ല്‍​ ​നി​ന്ന് ​പപോലീ​സ് ​അ​ക​മ്പ​ടി​യാ​യി.​ ​സി​ഗ്ന​ല്‍​ ​ലൈ​റ്റു​ക​ളെ​ല്ലാം​ ​ഓ​ഫാ​ക്കി​ ​പോലീ​സ് ​ഗ്രീ​ന്‍​ ​ചാ​ന​ല്‍​ ​ഒ​രു​ക്കു​ക​യാ​യി​രു​ന്നു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വേനല്‍ മഴയ്ക്കൊപ്പം വില്ലനായി ഈ രോഗവുമെത്താം : ഡെങ്കിപനി പടരാതിരിക്കാൻ ജാഗ്രത വേണം ;...

0
തിരുവനന്തപുരം: വേനല്‍ മഴ തുടരുന്ന സാഹചര്യത്തില്‍ ഡെങ്കിപനി വ്യാപിക്കാന്‍ സാധ്യതയുള്ളതിനാല്‍ തദ്ദേശ...

നവകേരള ബസിന് റൂട്ടായി ; സര്‍വീസ് നടത്തുക കോഴിക്കോട്-ബെംഗളൂരു റൂട്ടില്‍

0
തിരുവനന്തപുരം : നവകേരള ബസ് അന്തര്‍ സംസ്ഥാന സര്‍വീസിനായി ഉപയോഗിക്കാന്‍ കെഎസ്ആര്‍ടിസിയില്‍...

പഴയ റെക്കോർഡ് തിരുത്തി കെഎസ്ആർടിസി ഈ ദിവസം നേടിയത് വൻ കളക്ഷൻ, ചരിത്ര നേട്ടം

0
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന കെഎസ്ആർടിസിയെ മെച്ചപ്പെടുത്താൻ മന്ത്രി ഗണേഷ് കുമാർ...

സുഹൃത്തിന്‍റെ ആദ്യ ഭാര്യയുടെ അമ്മയെ ബോംബെറിഞ്ഞ് കൊല്ലാൻ ശ്രമം ; പ്രതി ഒരു വര്‍ഷത്തിന്...

0
കോഴിക്കോട്: വീട്ടമ്മയെ ബോംബെറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ രണ്ടാം പ്രതിയെ ഒരു...