എസ്.എ.ടി ആശുപത്രിയില്‍ എട്ടു മാസമായി കുട്ടികളുടെ ശസ്ത്രക്രീയ നടക്കുന്നില്ല ; പ്രതിഷേധവുമായി കോണ്‍ഗ്രസ്‌

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : എസ്.എ.ടി ആശുപത്രിയില്‍ കോവിഡ് പശ്ചാത്തലത്തില്‍ കഴിഞ്ഞ എട്ടു മാസമായി കുട്ടികളുടെ വിവിധ ശസ്ത്രക്രീയകള്‍ മാറ്റിവെച്ചിരിക്കുകയാണെന്ന് കോണ്‍ഗ്രസ്. ഇപ്പോല്‍ നിലവില്‍ അടിയന്തിര സാഹചര്യങ്ങളില്‍ (അക്‌സിഡന്റ്) കേസുകല്‍ മാത്രം ചെയ്യുന്നതിന് ഒരു ടേബില്‍ മാത്രമാണ് ഉള്ളത്. ഇതിനെതിരെയാണ്  പ്രതിഷേധവുമായി കോണ്‍ഗ്രസ് രംഗത്തുവന്നത്.

ഒരേസമയം ഒന്നിലധികം അടിയന്തിര ശസ്ത്രക്രിയ വേണ്ടിവന്നാല്‍ ഒന്നും തന്നെ ചെയ്യാന്‍ സാധിക്കില്ല. മറ്റെല്ലാ സര്‍ക്കാര്‍ ആശുപത്രികളിലും ശസ്ത്രക്രിയകള്‍ നടത്തുന്നതിന് നടപടി സ്വീകരിച്ചിട്ടും എസ്.എ.ടി ആശുപത്രിയില്‍  മാത്രം യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നതാണ് ആരോപണം. കുട്ടികളുടെ ജീവന്‍ വെച്ച്‌ പന്താടുന്ന അശുപത്രി അധികാരികളുടെ നടപടിക്കെതിരെ കോണ്‍ഗ്രസിന്റെ നേത്യത്വത്തില്‍ നാളെ രാവിലെ 11 മണിക്ക് പ്രതിഷേധ ധര്‍ണ്ണ നടക്കും. എ വിന്‍സെന്റ് എംഎല്‍എ ഉത്ഘാടനം ചെയ്യും.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബേപ്പൂരിലെ മറൈൻ ആംബുലൻസ് ഒരു വർഷമായി പ്രവർത്തനരഹിതം ; മത്സ്യത്തൊഴിലാളികൾക്ക് ദുരിതം

0
കോഴിക്കോട്: ബേപ്പൂരിൽ കടലിൽ അപകടത്തിൽപ്പെടുന്ന മത്സ്യത്തൊഴിലാളികളെ രക്ഷപെടുത്തിനായുള്ള മറൈൻ ആബുലൻസ് പ്രവർത്തനരഹിതം....

പ്രതിഷേധിക്കാൻ പ്രതിപക്ഷം : പ്രധാനമന്ത്രിയുടെ വസതിയിലേക്ക് ഇന്ന് മാർച്ച് നടത്തും

0
ഡൽഹി : പ്രതിപക്ഷ പ്രതിഷേധത്തിൽ പാർലമെന്റ് ഇന്നും പ്രക്ഷുബ്ധമാകും. വിദ്യാർത്ഥികൾക്കെതിരായ പോലീസ്...

നിർത്തിയിട്ട തടിലോറിക്ക് പിന്നിൽ സ്‌കൂട്ടർ ഇടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

0
പാലാ : നിർത്തിയിട്ട തടി ലോറിക്ക് പിന്നിൽ സ്‌കൂട്ടർ ഇടിച്ച് രണ്ട്...

വാഴക്കാട് പോലീസിന്റെ ‘ചാലിയാർ രക്ഷകൻ’ ബോട്ട് പ്രവർത്തനരഹിതം ; ആശങ്കയിൽ നാട്ടുകാർ

0
മലപ്പുറം: ചാലിയാറിൽ വാഴക്കാട് പോലീസിന്റെ നിയന്ത്രണത്തിലുണ്ടായിരുന്ന 'ചാലിയാർ രക്ഷകൻ' എന്ന ബോട്ട്...