കോണ്‍ഗ്രസ് പുന:പ്രവേശന സമിതി രൂപീകരിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും സംഘടനാ നടപടികള്‍ക്ക് വിധേയരായിട്ടുള്ള പാര്‍ട്ടി പ്രവര്‍ത്തകരെ, പാര്‍ട്ടിയില്‍ തിരികെ പ്രവേശിപ്പിക്കുന്നതിന് കെ.പി.സി.സി യുടെ മാര്‍ഗ്ഗ നിര്‍ദ്ദേശ പ്രകാരം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി രൂപീകരിച്ച സമിതിയുടെ പ്രവര്‍ത്തനം ആരംഭിച്ചു. പാര്‍ട്ടി പുന:പ്രവേശനത്തിനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റുമാര്‍ക്ക് നല്‍കിയിട്ടുള്ളതാണ്. അതതു മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ ശുപാര്‍ശ പ്രകാരമായിരിക്കും നടപടികള്‍ക്ക് വിധേയരായവരുടെ പാര്‍ട്ടിയിലേക്കുള്ള മടക്കം ഡി.സി.സി ജനറല്‍ സെക്രട്ടറിമാരായ അഡ്വ.സുനില്‍ എസ് ലാല്‍, ജി.രഘുനാഥ് കുളനട, കോശി പി സഖറിയ എന്നിവരാണ് സമിതിയംഗങ്ങള്‍ എന്ന് ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പില്‍ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണം പോലെയുള്ള ഉത്സവ അവസരങ്ങളിൽ വിലക്കയറ്റ നിയന്ത്രണത്തിന് ഓണ ചന്തകൾ അനിവാര്യമാണെന്ന് മന്ത്രി ഷിബു...

0
കൊല്ലം: ഓണം പോലെയുള്ള ഉത്സവ അവസരങ്ങളിൽ വിലക്കയറ്റ നിയന്ത്രണത്തിന് ഓണ ചന്തകൾ...

ശബരിമലയിലേക്കുള്ള മിൽമ നെയ്യ് വിൽപ്പനയിലെ ക്രമക്കേട് ; എസ്ഐടിക്ക് ഒരു മാസം സാവകാശം അനുവദിച്ചു

0
കൊച്ചി: ശബരിമലയിലേക്കുള്ള മിൽമ നെയ്യ് വിൽപ്പനയിലെ ക്രമക്കേടിൽ ആദ്യഘട്ട അന്വേഷണം പൂർത്തിയാക്കാൻ...

ബിജെപി ദേശീയ ഭാരവാഹികളുടെ പട്ടിക പ്രഖ്യാപിച്ചു

0
ഡൽഹി: ബിജെപി ദേശീയ ഭാരവാഹികളുടെ പട്ടിക പ്രഖ്യാപിച്ചു. കെ സുരേന്ദ്രൻ ദേശീയ...

എട്ട് പതിറ്റാണ്ടിന് ശേഷവും ജാതി ചിന്തകൾ സ്വാതന്ത്ര്യത്തിന്റെ ശോഭ കെടുത്തുന്നു : ഒ.ഐ.സി.സി ബഹ്‌റൈൻ

0
മനാമ : ഭാരതത്തിന് സ്വാതന്ത്ര്യം ലഭിച്ചിട്ട് എട്ടു പതിറ്റാണ്ടുകള്‍ ആയെങ്കിലും ജാതി...