കാരുണ്യ മനസ്സുകളുടെ സഹായം തേടി പാലാ തങ്കച്ചൻ

For full experience, Download our mobile application:
Get it on Google Play

കുറവിലങ്ങാട് : കാരുണ്യ മനസ്സുകളുടെ സഹായത്തിനായി കാത്തിരിക്കുകയാണ് മോട്ടോർ ബൈക്കിലെ അഭ്യാസി എന്നറിയപ്പെടുന്ന ഉഴവൂർ കണ്ടത്തിൽ വീട്ടിൽ തങ്കച്ചൻ ഫ്രാൻസിസ് എന്ന പാലാ തങ്കച്ചൻ. ഒരു കാലത്ത് അതി തിരക്കുള്ള റോഡുകളിൽ മോട്ടോർ ബൈക്കിൽ സർക്കസ് അഭ്യാസങ്ങൾ കാണിച്ച് ജനങ്ങളുടെ കൈയടിയും പുരസ്കാരങ്ങളും നേടിയ പാലാ തങ്കച്ചൻ കണ്ണുകളുടെ കാഴ്ച ശക്തി കുറയുന്ന വിഷ്വൽ അക്വിറ്റി രോഗം (ഹെമിയാനോപ്പീയ) പിടിവിട്ട് ഓപ്പറേഷനായി കാരുണ്യ മനസ്സുകളുടെ കരുണയ്ക്കായി കാത്തിരിക്കുകയാണ്.

2019 മുതൽ ആണ് കണ്ണിലെ കാഴ്ച കുറയുന്ന രോഗം മൂലം ഏകവരുമാന മാർഗമായ മോട്ടോർ ബൈക്കിലെ സർക്കസ് അഭ്യാസങ്ങൾ നിർത്തി ചികിത്സയിൽ കഴിയുന്നത്. സാമ്പത്തികമായി വളരെ ബുദ്ധിമുട്ട് അനുഭവിക്കുകയാണ് കുടുംബം. ഉഴവൂർ എസ് ബിഐ അക്കൗണ്ട് നമ്പർ:67253158143, ഐഎഫ്എസ് സി കോഡ്;SBIN0070124, ഫോൺ:9447869586

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗുജറാത്തിൽ മദ്യവിൽപന ; അഞ്ച് വർഷമായി ഒളിവിലായിരുന്ന ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

0
സന്താംപുർ (ഗുജറാത്ത്) : മദ്യനിരോധനമുള്ള ഗുജറാത്തിൽ അനധികൃത മദ്യവിൽപ്പന നടത്തിയ കേസിൽ...

ആലപ്പുഴയിൽ വാടകവീട്ടിൽ നിന്നും 65 കാരന്റെ മൃതദേഹം കണ്ടെത്തി ; കൈകാലുകൾ കെട്ടിയിട്ട...

0
ആലപ്പുഴ : കരുവാറ്റയിൽ വാടക വീട്ടിൽ താമസിച്ചിരുന്ന കൊല്ലം സ്വദേശി ശിവൻകുട്ടി...

‘പ്രതിഷേധിക്കുന്നവരെ കാണണം, പിന്തുണ നൽകാനുള്ള കടമയുണ്ട്’ ; ഹേമന്ത് സോറന് കത്തയച്ച് രാഹുൽ ഗാന്ധി

0
റാഞ്ചി : ഝാർഖണ്ഡിൽ പരീക്ഷാക്രമക്കേടുകൾക്കെതിരേ പ്രതിഷേധിക്കുന്ന വിദ്യാർഥികളുമായി കൂടിക്കാഴ്ച നടത്താൻ നിർദേശിച്ച്...