ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനത്തിൽ കോണ്‍ഗ്രസ്‌ സേവാദൾ ജില്ലാ കമ്മിറ്റി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കോൺഗ്രസ് സേവാദൾ ജില്ലാ കമ്മിറ്റിയാണ് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചത്. ഡിസിസി പ്രസിഡന്‍റ് പ്രൊഫസർ സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്‍റ് ശ്യം. എസ് കോന്നി അധ്യക്ഷത വഹിച്ചു. ഒക്ടോബർ 31 ന് ഇന്ദിരാഗാന്ധി അനുസ്മരണ സമ്മേളനവും പത്തനംതിട്ട ജില്ല ആശുപത്രിയിൽ രക്തദാന ക്യാമ്പും സംഘടിപ്പിക്കാൻ സേവാദൾ കമ്മിറ്റി തീരുമാനിച്ചു.

ക്യാമ്പും അനുസ്മരണ സമ്മേളനവും കെ.പി.സി.സി. ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് പഴകുളം മധു ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്‍റ് ശ്യം എസ്. കോന്നി അധ്യക്ഷത വഹിക്കും. സമ്മേളനത്തിൽ ഡിസിസി പ്രസിഡന്‍റ് പ്രൊഫസർ സതീഷ് കൊച്ചു പറമ്പിൽ മുഖ്യസാന്നിധ്യം വഹിക്കും. കൂടാതെ രാഷ്ട്രീയ സാമൂഹിക പ്രവർത്തകർ എന്നിവരുംപങ്കെടുക്കും. പ്രവർത്തന യോഗത്തിൽ ആക്കിനാട്ട് രാജീവ്, ജയദേവൻ എ. ജി ജോർജ് വർഗീസ്, ഗീതാദേവി, നഹാസ് പത്തനംതിട്ട എബി അലക്സാണ്ടർ, ഓമനകുമാരി, ഷിജു മോൻ, സച്ചിൻ കൃഷ്ണ, ഷമീർ തടത്തിൽ, സൂസമ്മ പ്രദീപ്, ജോയ് തോമസ്, സബിൻ പത്തനംതിട്ട എന്നിവർ സംസാരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവനന്തപുരം മെഡിക്കല്‍ കോളേജിനെതിരെ ചികിത്സാ പിഴവ് ആരോപണം

0
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജിനെതിരെ വീണ്ടും ചികിത്സാ പിഴവ് ആരോപണം....

കാലവർഷം 3 മാസം കഴിയുമ്പോൾ സംസ്ഥാനത്ത് 22% മഴ കുറവ്

0
തിരുവനന്തപുരം: എൽനിനോ വർഷമായ കാലവർഷം മൂന്ന് മാസം കഴിയുമ്പോൾ സംസ്ഥാനത്...

രാഹുല്‍ ഗാന്ധിക്കെതിരെ ഉത്തരാഖണ്ഡില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത ബി.ജെ.പി സര്‍ക്കാരിന്റെ നടപടി പ്രതിഷേധാര്‍ഹമാണെന്ന് മുഖ്യമന്ത്രി...

0
തിരുവനന്തപുരം: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ ഉത്തരാഖണ്ഡില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍...

ഗള്‍ഫ് മേഖലയില്‍ വീണ്ടും യുദ്ധഭീതി

0
ഇറാൻ : ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ ലാറക് ദ്വീപില്‍...