കോന്നി ബ്ലോക്ക് ; കൂറുമാറിയ കോൺഗ്രസ് അംഗം സി.പി.എം പിന്തുണയിൽ പ്രസിഡന്റ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോന്നി ബ്ലോക്ക് പഞ്ചായത്തിൽ കൂറുമാറിയ കോൺഗ്രസ് അംഗം സി.പി.എം പിന്തുണയോടെ പ്രസിഡന്റായി. യു.ഡി.എഫ് ഭരിച്ചിരുന്ന പഞ്ചായത്തിൽ കോൺഗ്രസ് അംഗത്തിന്റെ പിന്തുണയിൽ സിപിഎം കൊണ്ടുവന്ന അവിശ്വാസം പാസായതിനെ തുടർന്നു പ്രസിഡന്റ് രാജിവെച്ചിരുന്നു. ഇതേ തുടർന്നാണ് പുതിയ പ്രസിഡന്റിന്റെ തെരഞ്ഞെടുപ്പ് നടന്നത്.

പഴയ ഭരണസമിതിയിൽ സ്ഥിരംസമിതി അധ്യക്ഷയായിരുന്ന ജിജി സജിയാണ് സിപിഎം പിന്തുണയോടെ പ്രസിഡന്റായത്. 13 അംഗ ബ്ലോക്കിൽ 7 യു.ഡി.എഫ് അംഗങ്ങളും 6 എൽ.ഡി.എഫ് അംഗങ്ങളുമാണുള്ളത്. ജിജി സജിക്ക് 7 പേരുടെ വോട്ടു ലഭിച്ചു. എതിരായി മത്സരിച്ച മുൻ പ്രസിഡന്റ് കോൺഗ്രസിലെ എം.വി അമ്പിളിക്ക് 6 വോട്ടാണ് ലഭിച്ചത്. ഇവിടെ വൈസ് പ്രസിഡന്റിനെയും അവിശ്വാസത്തിലൂടെ പുറത്താക്കിയിരുന്നു. തെരഞ്ഞെടുപ്പ് പിന്നീട് നടക്കും

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....