സമർപ്പിത ജീവിതം ക്രൂശീകരിക്കപ്പെട്ടവൻ്റെ ദർശനം ; അഡ്വ. സിസ്റ്റർ ആൻ

For full experience, Download our mobile application:
Get it on Google Play

കോന്നി: നാഷണൽ ക്രിസ്ത്യൻ മൂവ്മെൻ്റ് ഫോർ ജസ്റ്റിസ് പത്തനംതിട്ട ജില്ല കമ്മറ്റിയുടെ അഭിമുഖ്യത്തിൽ കന്യാസ്ത്രികളെ അകാരണമായി ജയിലിൽ അടച്ചതിലും നീതിനിഷേധതിന് എതിരേയും കോന്നി ഗാന്ധി സ്ക്വയറിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. കോന്നി അസംബ്ലി പ്രസിഡൻ്റ് റവ സജു തോമസിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ മീറ്റിംഗിൽ എൻ. സി. എം. ജെ പത്തനംതിട്ട ജില്ലാ പ്രസിഡൻ്റ് ഫാദർ ബെന്യാമിൻ ശങ്കരത്തിൽ മീറ്റിംഗ് ഉദ്ഘാടനം ചെയ്തു.

മീറ്റിംഗിൽ ബഥനി കോൺവെൻ്റ് അംഗം അഡ്വ. സിസ്റ്റർ ആൻ മുഖ്യപ്രഭാക്ഷണം നിർവഹിച്ചു. സമർപ്പിത ജീവിതം ക്രൂശീകരിക്കപ്പെട്ടവൻ്റെ ദർശനമാണ് എന്ന് പ്രഭാഷണത്തിൽ പറഞ്ഞു. യോഗത്തിൽ ഫാദർ ജോർജ് ഡേവിഡ്, റവ ഷാജി കെ ജോർജ്, ഫാദർ ബിജോയ് തുണ്ടിയത്ത്, സിസ്റ്റർ ടെസ, സിസ്റ്റർ സരല്യ, പാസ്റ്റർ ഏബ്രഹാം വർഗ്ഗീസ്, അനീഷ് തോമസ്, മാത്യൂസൺ പി തോമസ്, ബാബു വെൻമേലി, ബ്രദർ ജിജോ പി ജോൺ, ബ്രദർ സജി വർഗ്ഗീസ് എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുകെയിൽ അഭയാർഥികളെന്ന് തെറ്റിദ്ധരിച്ച് പാക് ജൂനിയർ ക്രിക്കറ്റ് ടീമിനെ വളഞ്ഞ് പ്രതിഷേധക്കാർ

0
ലണ്ടൻ : യുകെയിൽ പര്യടനം നടത്തുന്ന പാകിസ്ഥാൻ അണ്ടർ-19 ക്രിക്കറ്റ് ടീം...

2027-ലെ സെൻസസ് പ്രക്രിയയുടെ ലക്ഷ്യങ്ങൾ പൂർണമായും വഴിതെറ്റിയെന്നും ഇതിന് പിന്നിലെ ഉദ്ദേശ്യം തികച്ചും ദുരൂഹമാണെന്നും...

0
ന്യൂഡൽഹി: വരാനിരിക്കുന്ന 2027-ലെ സെൻസസ് പ്രക്രിയയുടെ ലക്ഷ്യങ്ങൾ പൂർണമായും വഴിതെറ്റിയെന്നും ഇതിന്...

പിഎം ശ്രീ : പദ്ധതിയിൽ അന്തിമ തീരുമാനമായില്ല, കരിക്കുലത്തിൽ കേന്ദ്ര ഇടപെടൽ അനുവദിക്കില്ല ;...

0
തിരുവനന്തപുരം : പി എം ശ്രീ വിഷയത്തിൽ അന്തിമ തീരുമാനം ആയില്ലെന്ന്...

പിണറായി വിജയനെതിരെ കേസെടുക്കുന്ന കാര്യത്തിൽ എടുത്തുചാടി തീരുമാനമില്ലെന്ന് സണ്ണി ജോസഫ്

0
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കുന്ന കാര്യത്തിൽ എടുത്തുചാടി തീരുമാനമില്ലെന്ന്...