ഭരണഘടന രാജ്യത്തിൻ്റെ ശക്തി : അമാനുല്ല ബാഖവി

For full experience, Download our mobile application:
Get it on Google Play

മണ്ണടി: ഭരണഘടന രാജ്യത്തിൻ്റെ ശക്തിയാണെന്നും ഭരണഘടനയെ സംരക്ഷിക്കേണ്ട ബാധ്യത ഓരോ പൗരന്മാർക്കുമുണ്ടെന്നും മണ്ണടി മുസ്ലിം ജമാഅത്ത് ചീഫ് ഇമാം അമാനുല്ല ബാഖവി. ജമാഅത്തിന്റെ നേതൃത്വത്തിൽ നടന്ന റിപ്പബ്ലിക് ദിന ആഘോഷ പരിപാടികളിൽ സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. വ്യക്തി സ്വാതന്ത്ര്യവും മതസ്വാതന്ത്ര്യവും അംഗീകരിച്ചു പോന്ന മഹത്തായ ഇന്ത്യൻ ഭരണഘടന നിരവധി മൂല്യങ്ങളും നന്മകളും അടങ്ങിയിട്ടുള്ളതാണ്. രാജ്യത്തിൻറെ വൈവിധ്യങ്ങളെ കോർത്തിണക്കി എല്ലാ സംസ്കാരങ്ങളെയും ഒത്തൊരുമയോടെ കൊണ്ടുപോകുന്ന ഇന്ത്യൻ ഭരണഘടന ഇന്ന് ഭീഷണി നേരിടുകയാണ്. ഭരണഘടനയുടെ തകർച്ച രാജ്യത്തിൻ്റെ ശിഥിലീകരണത്തിന് വഴിവെയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. ജമാഅത്ത് പ്രസിഡൻ്റ്‌ അൻസാരി ഏനാത്ത് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം ജലാലുദീൻ ആശംസ നേർന്നു. വൈസ് പ്രസിഡൻ്റ് അൽഅമീൻ, ട്രഷറർ ജാഫർ ഖാൻ, കമ്മിറ്റി അംഗങ്ങളായ സയ്യിദ് മഷ്ഹൂദ്, അബ്ദുൽ മജീദ് നേതൃത്വം നൽകി. നൂറുൽ ഹുദാ മദ്രസ വിദ്യാർത്ഥികൾക്ക് മധുര വിതരണവും നടത്തി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അമ്മയോട് ചോദിച്ചാൽ പിതാവ് ആരാണെന്ന് അറിയാം ; വിജയിക്കെതിരെ അധിക്ഷേപ പരാമർശവുമായി തമിഴ്നാട് ബിജെപി...

0
ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തിൽ നേതാക്കൾ തമ്മിലുള്ള വ്യക്തിപരമായ അധിക്ഷേപങ്ങളും പോരും കടുക്കുകയാണ്....

പാലക്കാടന്‍ അതിര്‍ത്തി ഗ്രാമങ്ങളിലെ അനധികൃത ഓണ്‍ലൈന്‍ ലോട്ടറി വില്‍പന ; പത്തു പേര്‍ പിടിയില്‍

0
പാലക്കാട്: പാലക്കാട്ടെ അതിര്‍ത്തി ഗ്രാമങ്ങളിലെ അനധികൃത ഓണ്‍ലൈന്‍ ലോട്ടറി വില്‍പനയുമായി ബന്ധപ്പെട്ട്...

തിരുവനന്തപുരത്ത് കാറിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു ; ആളെ തിരിച്ചറിഞ്ഞില്ല

0
തിരുവല്ലം : കഴക്കുടം കരോട് ദേശീയ പാതയിൽ വാഴമുട്ടം സിഗ്നലിന് സമീപം...

അത്തം പിറന്നു ; ഇനി പൂവിളിയുടെ പത്ത് നാൾ ; തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്രക്ക്...

0
കൊച്ചി: സമൃദ്ധിയുടെയും സന്തോഷത്തിന്റെയും പൂവിളികളുമായി മലയാളികൾക്ക് വീണ്ടുമൊരു ഓണക്കാലം കൂടി. അത്തം...