തന്നെ ആർക്കും വിമർശിക്കാം എന്നാല്‍ ഭരണഘടന സ്ഥാപനങ്ങളെ മാനിക്കണം ; ഗവർണർ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ചാൻസിലർ പദവി ഒഴിയുവാനുള്ള തീരുമാനത്തിൽ മാറ്റമില്ലെന്ന് ഗവർണർ. തീരുമാനത്തിന് പിന്നിൽ ഞെട്ടിപ്പിക്കുന്ന കാരണങ്ങളുണ്ട്. അത് പരസ്യമായി ചർച്ച ചെയ്യാൻ സാധിക്കില്ല. അത്തരം ചർച്ചകൾ രാജ്ഭവന്റെ അന്തസിന് കളങ്കമുണ്ടാക്കും. ആരുമായും ഏറ്റുമുട്ടലിന് ഇല്ലെന്ന് അദ്ദേഹം ആവർത്തിച്ചു. ചില നിയമ വിരുദ്ധ പ്രവർത്തനങ്ങൾ നടന്നു. അതീവ ഗൗരവമുള്ള കാര്യങ്ങൾ കണ്ടപ്പോഴാണ് നിശബ്ദനായത്. ഒരിക്കലും നടക്കാൻ പാടില്ലാത്ത കാര്യങ്ങളാണ് ഉണ്ടായിക്കൊണ്ടിരുന്നത്. ഈ സാഹചര്യത്തിലാണ് ചാൻസിലർ പദവി ഏറ്റെടുക്കാത്തത്. തന്നെ ആർക്കും വിമർശിക്കാമെന്നും പലപ്പോഴും സ്വയം വിമർശനം നടത്താറുണ്ടെന്നും എന്നാൽ ഭരണഘടന സ്ഥാപനങ്ങളെ മാനിക്കണമെന്നും അദ്ദേഹം പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...