പാലക്കാട് മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡ് നിര്‍മ്മാണം : സഹനസമരത്തിന്റെ വിജയo – ഭാരതിയ നാഷണല്‍ ജനതാദള്‍

For full experience, Download our mobile application:
Get it on Google Play

പാലക്കാട്: പാലക്കാട് മുന്‍സിപ്പല്‍ ബസ് സ്റ്റാന്‍ഡ് നിര്‍മ്മാണം ആരംഭിക്കാനായതിന് പിന്നില്‍ ഭാരതിയ നാഷണല്‍ ജനതാദളിന്റെ സഹന സമരമാണെന്ന് മണ്ഡലം പ്രസിഡണ്ട് ആര്‍.സുജിത്ത്. സമയബന്ധിതമായി നിര്‍മ്മാണം നടത്തിയില്ലെങ്കില്‍ സമര രംഗത്ത് ഇറങ്ങാന്‍ മടിക്കില്ലെന്നും ആര്‍. സുജിത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 2022 മെയ് 18 നാണ് ബസ് സ്റ്റാന്‍ഡ് നിര്‍മ്മാണത്തിനായി സമരം ആരംഭിച്ചത്. പാലക്കാട് നഗരത്തിലെ ആദ്യബസ് സ്റ്റാന്‍ഡ് എന്ന നിലക്ക് മുന്‍സിപ്പല്‍ ബസ് സ്റ്റാന്‍ഡിന് ഏറെ പ്രാധാന്യമുണ്ട്.

എംപി ഫണ്ടില്‍ നിന്നും 2 കോടി ചെലവഴിച് സ്റ്റാന്‍ഡ് നിര്‍മ്മാണം നടത്തുന്നതില്‍ അഭിമാനമുണ്ട്. 3 മാസമാണ് നിര്‍മ്മാണ കാലാവധി. സ്റ്റാന്‍ഡ് നിര്‍മ്മാണം പൂര്‍ത്തിയാവും വരെ അധികാരികള്‍ക്കും കാരാറുകാരനും പിന്നാലെ ദള്‍ പ്രവര്‍ത്തകര്‍ ഉണ്ടാവുമെന്നും ആര്‍. സുജിത്ത് പറഞ്ഞു. മണ്ഡലം സെക്രട്ടറി ഫിറോസ് ചിറക്കാട്, വനിത വിഭാഗം ജനറല്‍ സെക്രട്ടറി നൗഫിയ നസീര്‍ എന്നിവര്‍ വാര്‍ത്താ സമേളനത്തില്‍ പങ്കെടുത്തു.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആർഎസ്എസുമായി ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവനകൾ വാങ്ങില്ല; കൂട്ടപ്രതിജ്ഞയുമായി അമേരിക്കൻ നേതാക്കൾ

0
വാഷിങ്ങ്ടണ്‍: രാഷ്ടട്രീയ സ്വയംസേവക് സംഘവുമായി (ആര്‍എസ്എസ്) ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവന സ്വീകരിക്കില്ലെന്ന്...

തിരുവനന്തപുരത്തെ എസ്എഫ്ഐ മാർച്ചിലെ സംഘർഷം; എം. ശിവപ്രസാദും സഞ്ജീവും ഉൾപ്പെടെയുള്ളവർക്കെതിരെ കേസ്

0
തിരുവനന്തപുരം: കേരള സര്‍വകലാശാലയിൽ വന്ദേമാതരം പൂര്‍ണമായും ആലപിച്ചതിനെതിരെ സംഘടിപ്പിച്ച എസ്എഫ്‌ഐ മാര്‍ച്ചിനിടെയുണ്ടായ...

ആയിരത്തിലധികം ജീവനുകൾ കവർന്ന് നേപ്പാൾ മിന്നൽ പ്രളയം ; 3916 പേരെക്കൂടി കണ്ടെത്താനുണ്ടെന്ന് ഔദ്യോഗിക...

0
കാഠ്മണ്ഡു: നേപ്പാൾ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 1000 കടന്നു. നേപ്പാളിൽ...

കേന്ദ്രമന്ത്രി ചിരാഗ് പാസ്വാന് വധഭീഷണി ; ഭീകരർ വധിക്കുമെന്നറിയിച്ച് തപാലിൽ കത്ത് ലഭിച്ചു

0
ന്യൂഡൽഹി: കേന്ദ്ര ഭക്ഷ്യ സംസ്കരണ വ്യവസായ മന്ത്രി ചിരാ​ഗ് പാസ്വാന് വധഭീഷണി....