ഇട്ടിയപ്പാറ സ്വകാര്യ ബസ്സ്റ്റാന്റില്‍ പോലീസ് എയ്ഡ് പോസ്റ്റിന്‍റെ നിർമാണം ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്‍റെ ഉടമസ്ഥയിലുള്ള ഇട്ടിയപ്പാറ സ്വകാര്യ ബസ്സ്റ്റാന്റിലെ പോലീസ് എയ്ഡ് പോസ്റ്റിന്‍റെ നിർമാണം ആരംഭിച്ചു. 20 വർഷം മുൻപ് താത്ക്കാലികമായി പണിത ചെറിയ മുറിയിലാണ് എയ്ഡ് പോസ്റ്റ് നിലവിൽ പ്രവർത്തിച്ചിരുന്നത്. പുതിയ മുറിയുടെ നിര്‍മാണത്തിന് രണ്ട് ലക്ഷം രൂപയാണ് ചെലവ്. മുറി പണിയുന്നതുവരെ പഞ്ചായത്തിന്‍റെ തന്നെ അടഞ്ഞുകിടക്കുന്ന കടമുറിയിൽ എയ്ഡ് പോസ്റ്റ് പ്രവർത്തിക്കും.

ബസ് സ്റ്റാന്റിൽ സാമൂഹ്യവിരുദ്ധ ശല്യവും ബസ് ജീവനക്കാർ തമ്മിലുള്ള തർക്കങ്ങളും പതിവായതോടെ ഇത് പരിഹരിക്കുന്നതിനാണ് എയ്ഡ് പോസ്റ്റ് ആരംഭിച്ചത്. മുമ്പ് റാന്നി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരായിരുന്നു ഡ്യൂട്ടിയിൽ ഉണ്ടായിരുന്നത്. സ്റ്റേഷനിൽ ഉദ്യോഗസ്ഥരുടെ കുറവ് ഉണ്ടായതിനെ തുടർന്ന് ഇപ്പോൾ ഹോം ഗാർഡിനാണ് ചുമതല. പുതിയ കെട്ടിടം ആകുന്നതോടെ പ്രവർത്തനത്തിൽ മാറ്റം വരുത്തുവാനാണ് തീരുമാനം.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാസപ്പടി കേസ് ; പാർട്ടി ശക്തമായി പ്രതിരോധിക്കും, റിയാസിലേക്ക് അന്വേഷണം എത്തിക്കാനാണ് ഇഡി ശ്രമമെന്ന്...

0
തിരുവനന്തപുരം: സിഎംആർഎൽ എക്സാലോജിക് ഇഡി റെയ്ഡിൽ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി...

പി.എം.കെയേഴ്സ് ഫണ്ട് ; അക്കൗണ്ടിലുള്ളത് 8452 കോടി രൂപ, ചെലവഴിച്ചത് 0.01 ശതമാനം തുക...

0
ന്യൂഡൽഹി : അടിയന്തര സാഹചര്യങ്ങൾ നേരിടാൻ കോവിഡ് മഹാമാരിക്കാലത്ത് കേന്ദ്രസർക്കാർ ആരംഭിച്ച...

മെസിയുടെ പേരിലെ തട്ടിപ്പ് ; അന്വേഷണത്തിന് പ്രത്യേക സംഘം വിജിലൻ ഉദ്യോഗസ്ഥരും സംഘത്തിൽ

0
കൊച്ചി: ലയണൽ മെസിയെ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത് സേവന നികുതി വെട്ടിപ്പ്...

നെഹ്‌റുട്രോഫി വള്ളംകളി : പോസ്റ്ററുകളിലും കൊടിക്കുന്നിൽ സുരേഷ് എം പിയുടെ പേരില്ല ; വിവാദമായതോടെ...

0
ആലപ്പുഴ : കമ്മിറ്റികളിലും യോഗങ്ങളിലും നേരിടുന്ന അവഗണനയ്ക്കുപുറമേ നെഹ്‌റുട്രോഫിക്കുവേണ്ടി പുറത്തിറക്കിയ പോസ്റ്ററുകളിലും...