Tuesday, April 16, 2024 8:25 pm

സംസ്കൃത സർവ്വകലാശാലയിൽ എറൂഡൈറ്റ് പ്രോഗ്രാം ; പ്രൊഫ. ആനന്ദ് ജയപ്രകാശ് വൈദ്യ പങ്കെടുക്കും

For full experience, Download our mobile application:
Get it on Google Play

കാലടി : ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ ശ്രീ ശങ്കരാചാര്യ അന്താരാഷ്ട്ര പഠനകേന്ദ്രം കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ സാമ്പത്തിക സഹായത്തോടെ സംഘടിപ്പിക്കുന്ന എറുഡൈറ്റ് -സ്കോളർ ഇൻ റസിഡൻസ് പ്രോഗ്രാം ജനുവരി മൂന്ന് മുതൽ ഒൻപത് വരെ നടക്കുമെന്ന് സർവ്വകലാശാല അറിയിച്ചു. അമേരിക്കയിലെ ഉത്തര കാലിഫോർണിയയിലുളള സാൻജോസ് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ഫിലോസഫി വിഭാഗം പ്രൊഫസർ ആനന്ദ് ജയപ്രകാശ് വൈദ്യയാണ് എറുഡൈറ്റ് സ്കോളർ.

Lok Sabha Elections 2024 - Kerala

ജനുവരി മൂന്നിന് രാവിലെ 10.30ന് സർവ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിൽ ഇന്ത്യൻ കൗൺസിൽ ഓഫ് ഫിലോസഫിക്കൽ റിസർച്ച് മെമ്പർ സെക്രട്ടറി പ്രൊഫ. സച്ചിദാനന്ദ് മിശ്ര എറുഡൈറ്റ് – സ്കോളർ ഇൻ റസിഡൻസ് പ്രോഗ്രം ഉദ്ഘാടനം ചെയ്യും. കാലടി ശ്രീ ശങ്കര കോളേജ് പ്രിൻസിപ്പൽ ഡോ. പ്രീതി നായർ അധ്യക്ഷയായിരിക്കും. പ്രൊഫ. ശ്രീകല എം. നായർ, പ്രൊഫ. എസ്. ഷീബ എന്നിവർ പ്രസംഗിക്കും.

ജനുവരി മൂന്ന് മുതൽ ആറ് വരെ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലും ഏഴിന് ആലുവയിലെ ലിറ്റിൽ ഫ്ലവർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിലോസഫി ആൻഡ് റിലീജിയൻ, എട്ടിന് കാലടി സമീക്ഷ സ്പിരിച്വൽ സെന്റർ, ഒൻപതിന് മഹാരാജാസ് കോളേജ്, എറണാകുളം എന്നിവിടങ്ങളിൽ ‘ഇന്ത്യൻ ഫിലോസഫി ഇൻ കംപാരറ്റീവ് ഫ്രെയിം വർക്ക് ‘ എന്ന വിഷയത്തിൽ പ്രഭാഷണങ്ങൾ നടത്തും.

ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ സംസ്കൃതം ന്യായം, വേദാന്തം, ഫിലോസഫി വിഭാഗങ്ങൾ, ശ്രീ ശങ്കര കോളേജ് കാലടി, ലിറ്റിൽ ഫ്ലവർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിലോസഫി ആൻഡ് റിലീജിയൻ, ആലുവ, ഗ്ലോബൻ ഫോറം ഫോർ യംഗ് ഫിലോസഫേഴ്സ്, സമീക്ഷ സ്പിരിച്വൽ സെന്റർ, കാലടി, മഹാരാജാസ് കോളേജ്, എറണാകുളം എന്നിവർ സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

 

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഹേമമാലിനിയ്‌‌‌ക്കെതിരായ മോശം പരാമർശം ; രണ്‍ദീപ് സുര്‍ജെവാലയ്ക്ക് വിലക്ക്

0
നൃൂഡൽഹി : കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സുര്‍ജെവാലയ്ക്ക് തിരഞ്ഞെടുപ്പ്...

കെകെ ശൈലജക്കെതിരായ സൈബര്‍ ആക്രമണം പ്രതിഷേധാര്‍ഹമാണെന്ന് ഡിവൈഎഫ്‌ഐ

0
തിരുവനന്തപുരം: കെകെ ശൈലജക്കെതിരായ സൈബര്‍ ആക്രമണം പ്രതിഷേധാര്‍ഹമാണെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി...

തെരഞ്ഞെടുപ്പ് അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

0
നിയോഗിച്ച് ഉത്തരവായി പോസ്റ്റല്‍ വോട്ടുകള്‍ സ്ട്രോങ് റൂമില്‍ സ്വീകരിക്കുന്നതിന് ഓഫീസര്‍മാരെ നിയമിച്ച് വരണാധികാരിയും...

അവശ്യ സര്‍വീസ് വകുപ്പുകളിലെ നോഡല്‍ ഓഫീസര്‍മാരുടെ യോഗം ജില്ലാ കളക്ടറുടെ ചേമ്പറില്‍ ചേര്‍ന്നു

0
പത്തനംതിട്ട : അവശ്യ സര്‍വീസ് വകുപ്പുകളിലെ നോഡല്‍ ഓഫീസര്‍മാരുടെ യോഗം വരണാധികാരി...