ഭരണകൂട വിമർശനം പൗരന്റെ അടിസ്ഥാന അവകാശം ; കൽക്കട്ട ഹൈക്കോടതി

For full experience, Download our mobile application:
Get it on Google Play

കൊൽക്കത്ത: ഭരണകൂടത്തിന് നേരെയുള്ള നിർമാണാത്മക വിമർശനം ഏതു പൗരന്റെയും അടിസ്ഥാന അവകാശമാണെന്ന് കൽക്കട്ട ഹൈക്കോടതി. ഏതു ജനാധിപത്യത്തിലും അംഗീകരിക്കപ്പെട്ട അവകാശമാണ് ഇതെന്നും ജസ്റ്റിസ് രാജശേഖർ മൻഥ വ്യക്തമാക്കി. തനിക്ക് ഏർപ്പെടുത്തിയ സുരക്ഷ എടുത്തു കളഞ്ഞ സംസ്ഥാന സർക്കാർ നടപടിക്കെതിരെ റിട്ടയേഡ് ഐജിപി പങ്കജ് കുമാർ ദത്ത നൽകിയ പരാതിയിലാണ് കോടതി നിരീക്ഷണം.

ദത്തയ്ക്ക് ഇടക്കാല സുരക്ഷ നൽകാനും കോടതി ഉത്തരവിട്ടു.2011ൽ പഞ്ചിമബംഗാൾ സർവീസിൽനിന്ന് റിട്ടയർ ചെയ്ത ഐപിഎസ് ഉദ്യോഗസ്ഥനാണ് ദത്ത. സംസ്ഥാന പൊലീസിന്റെ റിവ്യൂ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ദത്ത അടക്കമുള്ള ആറു പേരുടെ സുരക്ഷ എടുത്തു കളഞ്ഞിരുന്നത്. എന്നാല്‍ പൊലീസ് സംവിധാനത്തെ നിരന്തരം വിമർശിച്ചതിന്റെ പേരിലാണ് തന്റെ സുരക്ഷ എടുത്തു കളഞ്ഞത് എന്നണ് ദത്ത ആരോപിക്കുന്നത്. ഇതിലാണ് കോടതി നിരീക്ഷണം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗുജറാത്തിൽ മദ്യവിൽപന ; അഞ്ച് വർഷമായി ഒളിവിലായിരുന്ന ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

0
സന്താംപുർ (ഗുജറാത്ത്) : മദ്യനിരോധനമുള്ള ഗുജറാത്തിൽ അനധികൃത മദ്യവിൽപ്പന നടത്തിയ കേസിൽ...

ആലപ്പുഴയിൽ വാടകവീട്ടിൽ നിന്നും 65 കാരന്റെ മൃതദേഹം കണ്ടെത്തി ; കൈകാലുകൾ കെട്ടിയിട്ട...

0
ആലപ്പുഴ : കരുവാറ്റയിൽ വാടക വീട്ടിൽ താമസിച്ചിരുന്ന കൊല്ലം സ്വദേശി ശിവൻകുട്ടി...

‘പ്രതിഷേധിക്കുന്നവരെ കാണണം, പിന്തുണ നൽകാനുള്ള കടമയുണ്ട്’ ; ഹേമന്ത് സോറന് കത്തയച്ച് രാഹുൽ ഗാന്ധി

0
റാഞ്ചി : ഝാർഖണ്ഡിൽ പരീക്ഷാക്രമക്കേടുകൾക്കെതിരേ പ്രതിഷേധിക്കുന്ന വിദ്യാർഥികളുമായി കൂടിക്കാഴ്ച നടത്താൻ നിർദേശിച്ച്...