Thursday, May 9, 2024 12:31 am

സം​സ്ഥാ​ന​ത്തെ കൊ​വി​ഡ് ഹോ‌​ട്ട് സ്പോ​ട്ട് മേ​ഖ​ല​ക​ളി​ല്‍​ നി​ന്ന് ഏ​ത് രോ​ഗ​ത്തി​നു ചി​കി​ത്സ ​തേ​ടി​യാ​ലും കൊവി​ഡ് പ​രി​ശോ​ധ​ന ന​ട​ത്താ​ന്‍ തീ​രു​മാ​നം

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം : സം​സ്ഥാ​ന​ത്തെ കൊവി​ഡ് 19 ഹോ‌​ട്ട് സ്പോ​ട്ട് മേ​ഖ​ല​ക​ളി​ല്‍​നിന്ന് ഏ​ത് രോ​ഗ​ത്തി​നു ചി​കി​ത്സ​ തേടിയാ​ലും കൊവി​ഡ് പ​രി​ശോ​ധ​ന ന​ട​ത്താ​ന്‍ തീ​രു​മാ​നം. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ഇ​ല്ലാ​ത്ത​വ​രി​ലും വൈ​റ​സ് ബാധയുണ്ടോയെ​ന്ന് അറി​യാ​നാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. നേ​ര​ത്തെ കൊവി​ഡ് ല​ക്ഷ​ണ​ങ്ങ​ള്‍ ഇല്ലാത്ത​വ​രി​ലും രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രു​ന്നു.

ഹോ​ട്ട്സ്പോ​ട്ട് പ്ര​ദേ​ശ​ങ്ങ​ളി​ല്‍ നി​ന്ന് കൂ​ടു​ത​ല്‍ പേ​രി​ലേ​ക്ക് രോ​ഗം പ​ട​രാ​നു​ള്ള സാധ്യ​ത സം​സ്ഥാ​ന​ സ​ര്‍​ക്കാ​ര്‍ രൂപീകരിച്ച വി​ദ​ഗ്ധ സ​മി​തി ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു. സാ​മൂ​ഹി​ക വ്യാ​പ​ന സാ​ധ്യ​ത സ​ര്‍​ക്കാ​ര്‍ ത​ള്ളി​ക്ക​ള​യു​ന്നു​ണ്ടെ​ങ്കി​ലും അക്കാര്യത്തിലും പ​രി​ശോ​ധ​ന ന​ട​ത്ത​ണം. ഇ​തി​നാ​യാ​ണ് ഈ ​മേ​ഖ​ല​ക​ളി​ല്‍ നി​ന്ന് ചി​കി​ത്സ തേ​ടു​ന്ന എ​ല്ലാ രോ​ഗി​ക​ളേ​യും പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​ക്കാ​ന്‍ തീരുമാ​നി​ച്ച​ത്. ശ​സ്ത്ര​ക്രി​യ​ക്ക് എ​ത്തു​ന്ന​വ​രേ​യും വി​ദേ​ശ​ത്തു നി​ന്ന് എത്തുന്നവരെയും പ​രി​ശോ​ധ​ന ന​ട​ത്തും. അ​തി​ര്‍​ത്തി​ക​ള്‍ വ​ഴി കേ​ര​ള​ത്തി​ലേ​ക്കെ​ത്തു​ന്ന​വ​രേ​യും പ​രി​ശോ​ധ​ന​യ്ക്ക് വിധേയ​രാ​ക്കും.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പോലീസുകാരനാണെന്ന വ്യാജേന തട്ടിപ്പ് നടത്തിയ യുവാവ് പിടിയില്‍

0
കല്‍പ്പറ്റ: പോലീസുകാരനാണെന്ന വ്യാജേന തട്ടിപ്പ് നടത്തിയ യുവാവ് പിടിയില്‍. താനൂര്‍ സ്വദേശി...

അര ഗ്രാമിന് 2000 രൂപ വരെ വില, ഈ തുക കൊടുത്തും വാങ്ങാൻ ആവശ്യക്കാരേറെ,...

0
തൃശൂര്‍: ചേർപ്പിൽ യെല്ലോ മെത്തുമായി രണ്ടു യുവാക്കൾ പിടിയിൽ. വല്ലച്ചിറ സ്വദേശി...

പീച്ചി ഡാമിൽ വിദ്യാർഥിയെ കാണാതായതിന് പിന്നാലെ തിരച്ചിൽ തുടങ്ങി

0
തൃശൂർ: പീച്ചി ഡാമിൽ വിദ്യാർഥിയെ കാണാതായതിന് പിന്നാലെ തിരച്ചിൽ തുടങ്ങി. മലപ്പുറം...

പിണറായി സ്വന്തം പാർട്ടിക്കാരെ ചതിച്ചു, മോദിക്കെതിരെ പ്രസംഗിക്കാൻ ഭയന്നാണ് മുഖ്യമന്ത്രി മുങ്ങിയത് : കെ...

0
തിരുവനന്തപുരം: മോദിക്കെതിരെ പ്രസംഗിക്കാന്‍ ഭയമുള്ളതുകൊണ്ടാണ് ഇനി നാലുഘട്ടം തെരഞ്ഞെടുപ്പുകൂടി ബാക്കിയുള്ളപ്പോള്‍ മുഖ്യമന്ത്രി...