ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനും ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയും ചേര്‍ന്ന് ഉപഭോക്തൃ അദാലത്ത് നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ട ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനും ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയും ചേര്‍ന്ന് ദേശീയ ഉപഭോക്തൃ ദിനത്തില്‍ ഉപഭോക്തൃ തര്‍ക്ക കേസുകള്‍ക്ക് മാത്രമായി കമ്മീഷന്‍ ഹാളില്‍ അദാലത്ത് നടത്തി. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ അദാലത്ത് ഉദ്ഘാടനം ചെയ്തു. സിഡിആര്‍സി പ്രസിഡന്റ് ബേബിച്ചന്‍ വെച്ചൂച്ചിറ അധ്യക്ഷത വഹിച്ചു.

കമ്മീഷന്‍ അംഗങ്ങളായ എന്‍. ഷാജിതാ ബീവി, നിഷാദ് തങ്കപ്പന്‍, ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. സി.വി. ജ്യോതിരാജ്, റെജി റ്റി. നായര്‍ എന്നിവര്‍ പ്രസംഗിച്ചു. യോഗത്തെ തുടര്‍ന്ന് നടത്തിയ അദാലത്തില്‍ 105 കേസുകള്‍ പരിഗണിച്ചു. ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി നിയോഗിച്ച അഭിഭാഷകരായ എ. ഷെബീര്‍ അഹമ്മദ്, എന്‍.ഷാജിമോന്‍, എസ്.റ്റി ശ്രീദേവി എന്നിവര്‍ മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് സഹായിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പേരാമ്പ്രയിൽ ഗുഡ്സ് ഓട്ടോ ഇടിച്ച് അപകടം ; സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം

0
കോഴിക്കോട്: കോഴിക്കോട് പേരാമ്പ്ര എരവട്ടൂരിൽ ഗുഡ്സ് ഓട്ടോ ഇടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം....

സുപ്രീംകോടതിയുടെ ഇടപെടൽ : ലേബർകോഡിൽ കേരളം തീരുമാനം എടുക്കേണ്ടിവരും

0
തിരുവനന്തപുരം : 'വ്യവസായ'ത്തിന് നിയമപരമായി പുതിയ നിർവചനം കൊണ്ടുവരുന്നതിനെക്കുറിച്ച് സുപ്രീംകോടതി പരാമർശിച്ച...

റീൽസും വീരവാദവും ഇനി നടക്കില്ല : സ്റ്റേഷനുകളിൽ പ്രത്യേക ടീം ; ഗുണ്ടകളെ ഗ്രേഡ്...

0
കണ്ണൂർ : ഗുണ്ടകളെ അടപടലം പൂട്ടാനുറച്ച് പോലീസ്. സംസ്ഥാനത്തെ ഗുണ്ടകളുടെ പട്ടിക...

ഹോര്‍മുസ് പ്രതിസന്ധി ; അമേരിക്കയുമായി വിട്ടുവീഴ്ചക്കില്ലെന്ന് ഇറാന്‍ ; സാമ്പത്തിക യുദ്ധത്തിന് ലക്ഷ്യമിട്ട് ട്രംപ്

0
തെഹ്‌റാന്‍: പശ്ചിമേഷ്യയിലെ ഹോര്‍മുസ് പ്രതിസന്ധി പരിഹരിക്കാനുള്ള ചര്‍ച്ചകള്‍ തുടരാന്‍ ഒമാന്‍, ഇറാന്‍...