നാഥനില്ലാ കളരിയായി ചിറ്റാര്‍ പഞ്ചായത്ത് ഓഫീസ് ; പ്രതിക്ഷേധവുമായി നാട്ടുകാര്‍

For full experience, Download our mobile application:
Get it on Google Play

ചിറ്റാർ: പഞ്ചായത്തിൽ വിവിധ ആവശ്യത്തിന് എത്തുന്നവരെ ആഴ്ചകളോളം നടത്തിക്കുന്നതായും പലരും ലീവ് ആണെന്ന് സ്ഥിരമായി കാരണങ്ങൾ പറയുന്നതായും പരാതി. ചിറ്റാർ പഞ്ചായത്ത് എട്ടാം വാർഡ് മെമ്പർ ജിതേഷ് ഗോപാലകൃഷ്ണന്റെയും, വിവിധ ആവശ്യങ്ങൾക്കായി എത്തിയവരുടെയും നേതൃത്വത്തിൽ ഇന്ന് പ്രതിക്ഷേധിച്ചു.

രണ്ടാഴ്ചയായി മാര്യേജ് സർട്ടിഫിക്കറ്റിനായി കോന്നിയിൽ നിന്നും മൂന്ന് വട്ടമായി കയറി ഇറങ്ങുകയാണെന്നും ഇന്ന് വീണ്ടും പഞ്ചായത്തിൽ എത്തുകയും സ്റ്റാഫ് ലീവ് എന്ന കാരണം പറഞ്ഞപ്പോൾ തങ്ങൾ പ്രതിഷേധിക്കുകയും മാര്യേജ് സർട്ടിഫിക്കേറ്റ് ആഴ്ചകൾ കൊണ്ട് ശരിയാകാത്തത് 10 മിനുട്ട് കൊണ്ട് ശരിയാക്കി നൽകിയെന്നും യുവാവ് പറഞ്ഞു.

വീടിന്റെ നമ്പറിന് വേണ്ടി ആഴ്ചകളായി കയറി ഇറങ്ങിയ ബിജോഷ് മാത്യുവും  പഞ്ചായത്തിന്റെ നടപടികളെ ചോദ്യം ചെയ്തു. ചിറ്റാർ പഞ്ചായത്തിലെ പല സ്റ്റാഫും ജോലിക്ക് എത്തുന്നത് അവർക്ക് തോന്നുന്ന സമയത്താണെന്നും,ആരും ചോദ്യം ചെയ്യാൻ ഇല്ലാത്തതാണ് ഇതിന് കാരണമെന്നും ബിജോഷ് മാത്യു പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹൈക്കോടതിയുടെ അനുമതി ലഭിച്ചില്ല ; പാലിയേക്കരയിൽ പുതുക്കിയ ടോൾ തത്കാലം പിരിക്കില്ല

0
പാലിയേക്കര : ഹൈക്കോടതിയുടെ അനുമതി ലഭിക്കാത്തതിനാൽ പാലിയേക്കരയിൽ പുതുക്കിയ ടോൾനിരക്ക് തത്‌കാലം...

നേപ്പാൾ മിന്നൽ പ്രളയം : മരണസംഖ്യ 950 കടന്നു ; 650ലേറെ പേരെ ഇനിയും...

0
കാഠ്മണ്ഡു: നേപ്പാൾ മിന്നൽ പ്രളയത്തിൽ മരണം 950 കടന്നു. ജലവൈദ്യുത പ്ലാന്റുകളിൽ...

‘ഓരോ കേസും എനിക്ക് കിട്ടുന്ന ഓരോ മെഡലുകളാണ്‌, കേസുകൾ ചാർജ് ചെയ്തുകൊണ്ടേയിരിക്കൂ’ ; ...

0
ന്യൂഡൽഹി : കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രസംഗിച്ച വേദിയിലെ ശുദ്ധീകരണത്തിൽ...

ഭാര്യയാണെങ്കിലും പെൺകുട്ടി പ്രായപൂർത്തിയായില്ലെങ്കിൽ ശാരീരികബന്ധം പോക്‌സോ കുറ്റം ; ഹൈക്കോടതി

0
കൊച്ചി : ഭാര്യയാണെങ്കിലും 18 വയസ്സിൽ താഴെയാണ് പ്രായമെങ്കിൽ ശാരീരികബന്ധം പോക്സോ...