തേങ്ങാ പാലിന്റെ ഉപയോഗം രക്തസമ്മർദത്തെ നിയന്ത്രിക്കും

For full experience, Download our mobile application:
Get it on Google Play

1. തേങ്ങാപ്പാലിന്റെ ഇലക്ട്രോലൈറ്റ് ഗുണങ്ങൾ പേശികളുടെ വേദന, അമിതമായ ചൂടേൽക്കുന്നതുകൊണ്ടുള്ള ആരോഗ്യ പ്രശ്നങ്ങൾ എന്നിവ തടയും..
2. പാലിലെ ലാക്ടോസ് ദഹനത്തിന് തകരാറുള്ളവർക്ക് ശീലമാക്കാവുന്ന പാനീയമാണ് തേങ്ങാപ്പാൽ. ഇത് എളുപ്പത്തിൽ ദഹിക്കും എന്നതു തന്നെ കാരണം.
3. തേങ്ങാപ്പാലിലെ ഉയർന്ന അളവിലുള്ള പൊട്ടാസ്യം. രക്തസമ്മർദത്തെ നിയന്ത്രിക്കും
4. വിളർച്ച പോലുള്ള ആരോഗ്യപ്രശ്നങ്ങളുണ്ടോ? തേങ്ങാപ്പാൽ ശീലമാക്കാം.
5. ധാരാളം നാരുകളടങ്ങിയതിനാൽ അമിതവണ്ണം. കുറയ്ക്കാനായി ഡയറ്റ് ചെയ്യുന്നവർക്ക് ഭക്ഷണത്തിൽ മുടങ്ങാതെ ഉൾപ്പെടുത്താം.

6. ഇതിലടങ്ങിയ കാൽസ്യവും ഫോസ്ഫറസും. എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിന് ഉത്തമമാണ്.
7. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ തേങ്ങാപ്പാലിന് കഴിവുണ്ടെന്നാണ് പഠനങ്ങൾ
8. തേങ്ങാപ്പാൽ സൗന്ദര്യ സംരക്ഷണത്തിനും നല്ലതാണ്. മുടി, ചർമം ഇവയുടെ സംരക്ഷണത്തിന്. തേങ്ങാപ്പാലിലെ വിറ്റാമിനുകളും മിനറലുകളും സഹായിക്കും.
9. ചൂട് കൂടിയ സമയങ്ങളിൽ നിർജ്ജലീകരണം കുറയ്ക്കാൻ തേങ്ങാപ്പാൽ കുടിക്കുന്നത് നല്ലതാണ്…….
വൈദ്യ വിചിന്തനം

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോർമുസ് കടലിടുക്കിൽ പശ്ചിമേഷ്യൻ യുദ്ധ സാഹചര്യത്തിൽ ഇറാൻ നിക്ഷേപിച്ചിരുന്ന മൈനുകൾ വിജയകരമായി നീക്കം ചെയ്തതായി...

0
വാഷിംഗ്ടൺ: ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട വ്യാപാര പാതയായ ഹോർമുസ് കടലിടുക്കിൽ പശ്ചിമേഷ്യൻ...

കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി ; മന്ത്രി ബി നാഗേന്ദ്ര രാജിവെച്ചു

0
ബെം​ഗളൂരു: കർണാടകയിൽ കോൺഗ്രസ് സർക്കാരിന് തിരിച്ചടി. സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് മന്ത്രി മന്ത്രി ബി...

പാക് രഹസ്യാന്വേഷണ ശൃംഖലയുമായി ബന്ധം ; ഡൽഹിയിൽ യുവ ദമ്പതികൾ അറസ്റ്റിൽ

0
ഡൽഹി: പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന രഹസ്യാന്വേഷണ ശൃംഖലയുമായി ബന്ധമുണ്ടെന്ന സംശയത്തിൽ ഡൽഹിയിൽ...

പ്രതിപക്ഷ ഉപനേതൃപദവി : പിണറായി വിജയൻ്റെ പ്രസ്താവനയിൽ സിപിഐഎം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃപദവിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ പ്രസ്താവനയിൽ...