Tuesday, May 6, 2025 9:01 pm

കണ്ടെയ്‌നര്‍ ലോറി കെഎസ്ആര്‍ടിസി ബസിലും സ്വകാര്യ ബസിലും ഇടിച്ചു കയറി

For full experience, Download our mobile application:
Get it on Google Play

പാലക്കാട്:  കഞ്ചിക്കോട്ട് കണ്ടെയ്‌നര്‍ ലോറി നിയന്ത്രണം വിട്ട് കെഎസ്ആര്‍ടിസി ബസിലും സ്വകാര്യ ബസിലും ഇടിച്ചു കയറി.  ഡ്രൈവര്‍മാരെ പാലാക്കാട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു ഒരാളുടെ നില ഗുരുതരം. ഇന്ന് പുലര്‍ച്ചെ 5-30നായിരുന്നു അപകടം. കൊച്ചിയില്‍ നിന്ന് കോയമ്പത്തൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന കണ്ടെയ്‌നര്‍ ലോറി ദേശീയപാതയുടെ ഡിവൈഡര്‍ മറികടന്ന് എതിര്‍വശത്തെ ട്രാക്കിലൂടെ വരികയായിരുന്ന ബസ്സുകളിലേക്കാണ് ഇടിച്ചു നിന്നത്. ബസുകളുടെ മുന്‍വശം തകര്‍ന്നു. അപകടത്തെ തുടര്‍ന്ന് ദേശീയ പാതയിലൂടെയുള്ള ഗതാഗതം ഒരുമണിക്കൂര്‍ തടസ്സപ്പെട്ടു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് അഴിച്ചുപണി

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് മാറ്റം. മിർ മുഹമ്മദ് അലി കെഎസ്ഇബി...

പാക് അതിർത്തിക്ക് സമീപം വ്യോമാഭ്യാസം നടത്താൻ ഇന്ത്യ

0
ഡൽഹി: പാക് അതിർത്തിക്ക് സമീപം വ്യോമാഭ്യാസം നടത്താൻ ഇന്ത്യ. രാജസ്ഥാനിലെ അതിർത്തിയിൽ...

കോന്നിയുടെ മലയോര മേഖലയിൽ കൃഷി നശിപ്പിച്ച് കാട്ടാന കൂട്ടം

0
കോന്നി : കോന്നിയുടെ മലയോര മേഖലകളിൽ കാട്ടാനകൾ നാട്ടിൽ ഇറങ്ങി കൃഷി...

കൊച്ചിയില്‍ ആളുകളെ ആക്രമിച്ച തെരുവുനായയ്ക്ക് പേവിഷബാധ

0
കൊച്ചി: കൊച്ചി അയ്യപ്പന്‍കാവില്‍ ആളുകളെ ആക്രമിച്ച തെരുവുനായയ്ക്ക് പേവിഷബാധ. പോസ്റ്റുമോര്‍ട്ടത്തിലാണ് നായയ്ക്ക്...