Friday, July 4, 2025 3:56 am

വോ​ട്ട​ര്‍ പ​ട്ടി​ക അ​ട്ടി​മ​റി​ച്ചെ​ന്ന് ആരോപണം ; ക​ണ്ടെ​യ്ന്‍​മെന്‍റ്​ സോ​ണി​ല്‍ ഭ​ര​ണ-പ്ര​തി​പ​ക്ഷ ​കൈ​യാ​ങ്ക​ളി

For full experience, Download our mobile application:
Get it on Google Play

കോ​ട്ട​ക്ക​ല്‍: ക​ണ്ടെ​യ്ന്‍​മെന്‍റ് സോ​ണാ​യി തു​ട​രു​ന്ന കോ​ട്ട​ക്ക​ലി​ല്‍ ഭ​ര​ണ-​പ്ര​തി​പ​ക്ഷ കൈ​യാ​ങ്ക​ളി. വോ​ട്ട​ര്‍ പ​ട്ടി​ക അ​ട്ടി​മ​റി​ച്ചെ​ന്ന സി.​പി.​എം ആ​രോ​പ​ണ​ത്തി​ന് പി​ന്നാ​ലെ​യാ​ണ് സം​ഭ​വം. പ​രാ​തി ന​ല്‍​കാ​ന്‍ തെ​ര​ഞ്ഞെ​ടു​പ്പ് വ​ര​ണാ​ധി​കാ​രി​കൂ​ടി​യാ​യ സെ​ക്ര​ട്ട​റി​ക്ക് പ​രാ​തി ന​ല്‍​കാ​ന്‍ എ​ത്തി​യ​താ​ണ് ഇ​ട​തു​പ​ക്ഷ കൗ​ണ്‍​സി​ല​ര്‍​മാ​ര്‍.

തൊ​ട്ടു​പി​ന്നാ​ലെ ഭ​ര​ണ സ​മി​തി​യം​ഗ​ങ്ങ​ളും ലീ​ഗ് നേ​താ​ക്ക​ളു​മെ​ത്തി. ഇ​തോ​ടെ വാ​ക്കു​ത​ര്‍​ക്ക​മാ​യി. വി​ഷ​യ​ത്തി​ല്‍ ഇ​ട​പ്പെ​ട്ട് സി.​പി.​എം നേ​താ​ക്ക​ളും എ​ത്തി​യ​തോ​ടെ ന​ഗ​ര​സ​ഭ കാ​ര്യാ​ല​യം സം​ഘ​ര്‍​ഷ​ഭ​രി​ത​മാ​യി. പി​ന്നാ​ലെ, വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ പോ​ലീ​സ് ഇ​ട​പെ​ട്ടാ​ണ് പ്ര​ശ്ന​ത്തി​ന് താ​ല്‍​ക്കാ​ലി​ക പ​രി​ഹാ​ര​മാ​യ​ത്. പ്രോ​ട്ടോ​ക്കോ​ള്‍ ലം​ഘി​ച്ച്‌ അമ്പ​തോ​ളം പേ​രാ​ണ് ഇ​വി​ടെ ത​ടി​ച്ചു​കൂ​ടി​യ​ത്.

നൂ​റ്റി​യമ്പ​തോ​ളം രോ​ഗി​ക​ള്‍ ഉ​ള്ള ഇ​വി​ടെ എ​ട്ടു​വാ​ര്‍​ഡു​ക​ളി​ല്‍ നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ലും ഇ​തെ​ല്ലാം ത​കി​ടം മ​റി​ഞ്ഞ നി​ല​യി​ലാ​ണ്. നാ​നൂ​റോ​ളം പേ​രാ​ണ് വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ നി​ന്നും പു​റ​ത്താ​യ​തെ​ന്നാ​ണ് സി.​പി.​എം പ​റ​യു​ന്ന​ത്. ഇ​തി​ന് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. പ​രാ​തി​ക്കാ​ര്‍ നേ​രി​ട്ട് ഹാ​ജ​രാ​ക​ണ​മെ​ന്ന സെ​ക്ര​ട്ട​റി​യു​ടെ നി​ല​പാ​ടാ​ണ് ത​ര്‍​ക്ക​ത്തി​ന് വ​ഴി​വെ​ച്ച​തെ​ന്ന് സി.​പി.​എം ആ​രോ​പി​ക്കു​ന്നു. പ്രോ​ട്ടോ​ക്കോ​ള്‍ അ​നു​സ​രി​ച്ചാ​ണ് ന​ട​പ​ടി​യെ​ന്നാ​ണ് സെ​ക്ര​ട്ട​റി​യു​ടെ വി​ശ​ദീ​ക​ര​ണം.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ എംബിഎ സീറ്റ് ഒഴിവ്

0
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ (കിക്മ) എംബിഎ (ഫുള്‍ ടൈം)...

ലീഗല്‍ അഡൈ്വസര്‍, ലീഗല്‍ കൗണ്‍സിലര്‍ നിയമനം

0
പട്ടികവര്‍ഗ വികസന വകുപ്പിന്റെ തിരുവനന്തപുരം കാര്യാലയത്തിലേക്ക് നിയമബിരുദവും കുറഞ്ഞത് അഡ്വക്കേറ്റായി അഞ്ചുവര്‍ഷത്തെ...

ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് നെയ്ത്തുകേന്ദ്രം കൊടുമണ്ണില്‍

0
പത്തനംതിട്ട : ജില്ലാ ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ കൊടുമണ്ണിലെ കുപ്പടം...

ത്രിദിന വ്യക്തിത്വ വികസന പരിശീലനോദ്ഘാടനം

0
റാന്നി : പെരുനാട് ഗ്രാമപഞ്ചായത്ത് വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന...