സംസ്ഥാനത്ത് കോവിഡ് ജാഗ്രതയില്‍ കുറവുവന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് ജാഗ്രതയില്‍ കുറവുവന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മരണനിരക്ക് കൂടിയേക്കാം. തിരിച്ചു പിടിക്കാന്‍ കഴിയാത്തതല്ല. ഐഎംഎയുടെ വിമര്‍ശനം ശരിയായ നടപടിയല്ല. സ്വയം വിദഗ്ധര്‍ എന്നു കരുതുന്നവര്‍ തെറ്റിദ്ധാരണ പരത്തുന്നു.

അര്‍ഹിക്കുന്ന  വിമര്‍ശനമാണോ എന്ന് വിമര്‍ശകര്‍ പരിശോധിക്കണം. വിദഗ്ധരെ ബന്ധപ്പെടുത്തിയാണ് കോവിഡ് പ്രതിരോധം. ആരോഗ്യവകുപ്പിന് പുഴു അരിച്ചുവെന്ന് പറഞ്ഞവര്‍ക്ക് വേറെ ഉദ്ദേശമുണ്ട്. ആരോഗ്യവകുപ്പിനല്ല, പറയുന്നവരുടെ മനസാണ് പുഴുവരിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...