തുടർച്ചയായി കബളിപ്പിക്കൽ ; വ്യാപക തട്ടിപ്പുകൾക്ക് ഇരയായി പെട്രോൾ പമ്പ് ജീവനക്കാർ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: വ്യാപക തട്ടിപ്പുകൾക്ക് ഇരയായി പെട്രോൾ പമ്പ് ജീവനക്കാർ. ഡിജിറ്റൽ പണമിടപാടുകളിലാണ് തട്ടിപ്പുകാർ അവസരം കണ്ടെത്തുന്നത്. വ്യാജ നമ്പർ പ്ലേറ്റുമായി എത്തുന്ന ഇവരെ കണ്ടെത്തുന്നതും ബുദ്ധിമുട്ടാണ്. തുടർച്ചയായി ചെറിയ തുകകളാണ് പലപ്പോഴും പമ്പ് ഉടമകൾക്ക് നഷ്ടമാകുന്നത്. വ്യാജ നമ്പർ പ്ലേറ്റുള്ള വാഹനങ്ങളിൽ എത്തുന്ന തട്ടിപ്പുകാർ ആദ്യം ഇന്ധനം നിറക്കും. പിന്നാലെ പണം കൊടുക്കാതെ വാഹനവുമായി രക്ഷപ്പെടും. സിസടിവി കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തിയാൽ ചെന്നെത്തുന്നത് ഏതെങ്കിലും നിരപരാധിയുടെ അടുത്തായിരിക്കും. പെട്രോൾ പമ്പുകളിൽ ഗൂഗിൾ പേ ഉപയോഗിച്ചുള്ള തട്ടിപ്പാണ് ഏറ്റവും പുതിയ തലവേദന. തിരക്കുള്ള സമയങ്ങളിൽ പഴയ സ്ക്രീൻഷോട്ടുകൾ കാണിച്ചാണ് ജീവനക്കാരെ കബളിപ്പിക്കുന്നത്. എടിഎം കാർഡുകൾ ഉപയോഗിച്ചുള്ള തട്ടിപ്പുകളും വ്യാപകമാണ്.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033, e mail – [email protected]

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എസ്എഫ്ഐ പ്രവർത്തകർക്കെതിരെയുള്ള വ്യാജ പരാതിയിൽ പ്രതികരണവുമായി സഞ്ജീവ് പി. എസ്

0
എറണാകുളം: കാലടി സർവകലാശാല വൈസ് ചാൻസലർ സിസ തോമസിനെ വിദ്യാർത്ഥികൾ ആക്രമിച്ചു...

അഭിമന്യുവിന്റെ കൊലപാതക കേസിൽ വിചാരണ തുടങ്ങുന്ന തീയതി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന്...

0
കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാർത്ഥി അഭിമന്യുവിന്റെ കൊലപാതക കേസിൽ വിചാരണ തുടങ്ങുന്ന...

ഡോ. റാമിൻ്റെ അറസ്റ്റിലെ വീഴ്ചയിൽ കടുത്ത വിമർശനവുമായി ഹൈക്കോടതി

0
കൊച്ചി: നിതിൻ രാജിൻ്റെ മരണത്തിൽ ഡോ. റാമിൻ്റെ അറസ്റ്റിലെ വീഴ്ചയിൽ...

കോന്നി കയര്‍ഫെഡ് ഷോറൂമില്‍ മെത്തകള്‍ക്ക് 30 മുതല്‍ 50 ശതമാനം വരെ വിലക്കുറവ്

0
കോന്നി : കയര്‍ഫെഡ് ഷോറൂമില്‍ മെത്തകള്‍ക്ക് 30 മുതല്‍ 50 ശതമാനം...