പ്ലാച്ചേരിയില്‍ ബസ് കാത്തിരിപ്പു കേന്ദ്രം നിര്‍മ്മിക്കാതെ കരാറുകാരന്‍ മുങ്ങി ; ഉറക്കംനടിച്ച് കെ.എസ്.ടി.പിയും

For full experience, Download our mobile application:
Get it on Google Play

റാന്നി : ബസ് കാത്തിരിപ്പു കേന്ദ്രമില്ലാത്തതിനാല്‍ പ്ലാച്ചേരിയിലെത്തുന്ന യാത്രക്കാര്‍ വലയുന്നു. മഴയും വെയിലും ഏല്‍ക്കാതിരിക്കാന്‍ യാത്രക്കാര്‍ കടത്തിണ്ണകളെയാണ് ആശ്രയമാക്കുന്നത്. പത്തനംതിട്ട – കോട്ടയം ജില്ലകളുടെ അതിര്‍ത്തിയിലെ പ്രധാന ജംങ്ഷനാണ് പ്ലാച്ചേരി. എരുമേലി, റാന്നി, മണിമല ഭാഗങ്ങളിലേക്ക് പോകാന്‍ എത്തുന്ന യാത്രക്കാര്‍ക്ക് ബസ് കാത്തുനില്‍ക്കാന്‍ സ്ഥലമില്ല. നിലവില്‍ റോഡ് ഉന്നത നിലവാരത്തില്‍ നിര്‍മ്മിച്ചപ്പോള്‍ ബസ് കാത്തിരിപ്പു കേന്ദ്രവും ബസ് ബേയും നിര്‍മ്മിക്കുമെന്ന് അധികൃതര്‍ പറഞ്ഞിരുന്നു.

ഇതിന് ആവശ്യമായ സ്ഥലവും ഇവിടുണ്ട്. എന്നാല്‍ കരാര്‍ കമ്പനി ഇതു രണ്ടും നിര്‍മ്മിക്കാന്‍ ഇതു വരെ തയ്യാറായിട്ടില്ല. പൊന്‍കുന്നം – പ്ലാച്ചേരി റീച്ചില്‍ ഉള്‍പ്പെട്ട ഈ ഭാഗം ടാറിംങ് പൂര്‍ത്തിയാക്കി കമ്പനി മടങ്ങിയിട്ടു നാളുകളായി. നാട്ടുകാര്‍ കെ.എസ്.ടി.പി അടക്കം പരാതി നല്‍കിയിട്ടും യാതൊരു പ്രയോജനവും ഉണ്ടായിട്ടില്ല. ഇതുമൂലം ഇവിടെ എത്തുന്ന യാത്രക്കാര്‍ക്ക് കടത്തിണ്ണകളാണ് അഭയകേന്ദ്രം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിരോധിത പാൻമസാല ബ്രാൻഡിന്റെ പരസ്യം ; ഷാരൂഖിനും അജയ് ദേവ്ഗണിനും ടൈഗർ ഷ്രോഫിനും എഫ്.ഡി.എ...

0
മുംബൈ : പാൻമസാലയുടെ പരസ്യത്തിൽ അഭിനയിച്ച പ്രമുഖ ബോളിവുഡ് താരങ്ങളായ ഷാരൂഖ്...

വന്ദേമാതരം ആലപിക്കാത്തത് ഗുരുതരമായ നിയമലംഘനമാണെന്നും മുഖ്യമന്ത്രി വി ഡി സതീശൻ സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്നും...

0
തിരുവനന്തപുരം: സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ കേരളത്തിൽ വന്ദേമാതരം ആലപിക്കാത്തത് ഗുരുതരമായ നിയമലംഘനമാണെന്നും...

സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ കേരള സർക്കാർ വന്ദേമാതരം ഒഴിവാക്കിയത് ദേശീയ തലത്തിൽ വിവാദമാക്കി ബിജെപി

0
ഡൽഹി: സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ കേരള സർക്കാർ വന്ദേമാതരം ഒഴിവാക്കിയത് ദേശീയ...

വിദ്യാർഥികളെ തെറ്റിദ്ധരിപ്പിക്കുന്ന സോഷ്യൽ മീഡിയ ചാനലുകൾക്കെതിരെ നടപടിയുമായി വിദ്യാഭ്യാസ വകുപ്പ്

0
തിരുവനന്തപുരം: ഓണപ്പരീക്ഷയുടെ പേരിൽ വിദ്യാർഥികളെ തെറ്റിദ്ധരിപ്പിക്കുന്ന സോഷ്യൽ മീഡിയ ചാനലുകൾക്കെതിരെ നടപടിയുമായി...